- ജീവിതശൈലീരോഗങ്ങളുടെ ഗൗരവം ഇനി മലയാളിയെ ആരു പഠിപ്പിക്കും?
മുപ്പതുവര്‍ഷത്തിനിടെ ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം പത്തുകൊല്ലത്തിലേറെ കൂടിയെന്നു പഠനം. വിവിധ കാരണങ്ങളാല്‍ പല സംസ്ഥാനങ്ങളിലെയും ആയുര്‍ദൈര്‍ഘ്യത്തില്‍ വ്യത്യാസമുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍. 1990 ല്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 59.6 വര്‍ഷമായിരുന്നു. 2024 ല്‍ ഇത് 70.8 വര്‍ഷമായി. ഇപ്പോള്‍ കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം 77.3 വര്‍ഷമാണ്. അമേരിക്കയിലിത് ഇപ്പോള്‍ 79.25 വര്‍ഷമാണ്. 2036 ഓടെ കേരളത്തില്‍ അഞ്ചില്‍ ഒരു പൗരന്‍ അറുപതു...... തുടർന്നു വായിക്കു