•  23 May 2024
  •  ദീപം 57
  •  നാളം 11
  1. Home
  2. COLUMNS

കാര്‍ഷികം

പുളിഞ്ചി

നമ്മുടെ വീട്ടുവളപ്പിലെ കൃഷിയിടങ്ങളില്‍ പണ്ടുകാലങ്ങളില്‍ ധാരാളമായി കണ്ടുവന്നിരുന്നതും ഇന്നു വളരെ കുറഞ്ഞു വരുന്നതുമായ ഒരു കൊച്ചുമരമാണ് പുളിഞ്ചി. ഇവയെ ഇലുമ്പിപ്പുളി,...... തുടർന്നു വായിക്കു

വചനനാളം

അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം

ദൈവത്തോടൊപ്പം ചരിക്കുക എന്നതാണ് ഓരോ വിശ്വാസിയുടെയും ജീവിതപ്രമാണം. അവിടുത്തെ കൂടാതെയുള്ള സഞ്ചാരങ്ങള്‍ അപകടസാധ്യതകള്‍ നിറഞ്ഞവയാണുതാനും. എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് കര്‍ത്താവിന്റെകൂടെ പ്രയാണം...... തുടർന്നു വായിക്കു

ശ്രേഷ്ഠമലയാളം

വാരാണസി

ഉത്തരേന്ത്യയില്‍ ഗംഗാതീരത്തുസ്ഥിതി ചെയ്യുന്ന ഒരു പുണ്യനഗരമാണ് വാരാണസി. കാശി, ബനാറസ് എന്നീ പേരുകളിലും ഈ നഗരം അറിയപ്പെടുന്നു. വാരണ,...... തുടർന്നു വായിക്കു

നോവല്‍

ചക്രവര്‍ത്തിനി

അകലങ്ങളില്‍ നോക്കി  ഉരുകിയുരുകി കരയുകയാണ് ആ മാതൃഹൃദയം.ഉറ്റവരെയൊക്കെ വിധി അവളില്‍നിന്നു ബലമായി കവര്‍ന്നെ
ടുത്തുകളഞ്ഞു, നിലവിൡള്‍ക്കു തടയാനാവാത്ത വിധം.
എന്നിട്ടും...... തുടർന്നു വായിക്കു

കാഴ്ചയ്ക്കപ്പുറം

മലയാളസിനിമയിലെ കഥാമോഷണങ്ങള്‍

മലയാള സിനിമയില്‍ കഥാമോഷണം പുതിയ സംഭവമൊന്നുമല്ല. സിനിമയുടെ തുടക്കകാലങ്ങളില്‍ത്തന്നെ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പലപ്പോഴും ഇതിന് ഇരയാകേണ്ടിവരുന്നത് സിനിമാപ്രവേശനം ആഗ്രഹിച്ചുനടക്കുന്ന...... തുടർന്നു വായിക്കു

നേര്‍മൊഴി

വിമാനത്തിലും ട്രേഡ് യൂണിയന്‍ ആക്രമണം

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനസര്‍വീസുകള്‍ സാധാരണനിലയിലായിട്ടില്ല. ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ കൂട്ടത്തോടെ രോഗാവധി എടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനം. പ്രതിദിനം 380 സര്‍വീസുകളാണ്...... തുടർന്നു വായിക്കു

കുടുംബവിളക്ക്‌

സംസാരം

സംസാരത്തക്കുറിച്ചുള്ളഅടിസ്ഥാനബോധ്യങ്ങളണ്ടില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കുകഴിയണം. മണ്ണില്‍ മനുഷ്യരല്ലാതെ മറ്റാരാണ് അന്യോന്യം സംസാരിക്കുക? കുടുംബംസംസാരിക്കുന്നവരുടെ കൂട്ടമാണ്. എല്ലാവര്‍ക്കും സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായങ്ങള്‍...... തുടർന്നു വായിക്കു

വേട്ടക്കാരായ വന്യജന്തുക്കള്‍

കുറുക്കന്‍

കാട്ടിലും കാടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലുമൊക്കെ കുറുക്കന്മാരെ കണ്ടുവരുന്നു. മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ കുറുക്കന്മാര്‍ കടന്നുവരാറുണ്ടെങ്കിലും മനുഷ്യരുമായി ഇവ ഒരിക്കലും ഇണങ്ങില്ല. മനുഷ്യന്‍...... തുടർന്നു വായിക്കു

ഇസ്രയേലിന്റെ വഴികളിലൂടെ

മതമര്‍ദകരുടെ തേരോട്ടം

എ ഡി 81 മുതല്‍ 15 വര്‍ഷം റോമന്‍ സാമ്രാജ്യം ഭരിച്ച ഡൊമിഷ്യന്‍, നീറോയെപ്പോലെയോ അതിലധികമോ യഹൂദരെയും ക്രിസ്ത്യാനികളെയും പീഡിപ്പിച്ച...... തുടർന്നു വായിക്കു

ബാലനോവല്‍

മിഠായി

അജിതയുടെ അച്ഛന്‍ ഗോപാലകൃഷ്ണന്‍നായര്‍ ഒരു നല്ല മനുഷ്യനായിരുന്നു. വലിയ പണക്കാരനാണദ്ദേഹം. മകളെ വേണമെങ്കില്‍ ഒരു പണക്കാരന്റെ മകനു വിവാഹം ചെയ്തു...... തുടർന്നു വായിക്കു

Login log record inserted successfully!