ഡല്‍ഹിയില്‍ അരങ്ങേറുന്ന കര്‍ഷകസമരത്തിന് സമാനമായ രീതിയില്‍ തിരുവന്തപുരത്തും ശക്തമായ യുവജനപ്രക്ഷോഭം അലയടിച്ചുയരുകയാണ് . സിവില്‍ പോലീസ് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നവര്‍ വളരെക്കാലമായി സമരത്തിലായിരുന്നു . കേരളത്തെ നടുക്കിയ കോപ്പിയടി വിവാദതോടെയാണ് സിവില്‍ പോലീസ് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ആരംഭിക്കുന്നത് . വിവാദമായതോടെ നാലു മാസത്തോളം റാങ്ക് പട്ടിക പി എസ് സി മരവിപ്പിച്ചു. അതിനു ശേഷം നിയമന നടപടികള്‍ ആരംഭിക്കാനിരുന്നപ്പോഴാണ് കൊറോണയുമായി ബന്ധപ്പെട്ട്...... തുടർന്നു വായിക്കു
Editorial
കരുതല്‍ നഷ്ടപ്പെട്ട കൊവിഡ് നിയന്ത്രണം
കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ജമ്മുകാഷ്മീരിലും കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗികളുടെ 74 ശതമാനത്തിലേറെ .
ലേഖനങ്ങൾ
പെണ്‍കരുത്തില്‍ കോട്ടയം
മാര്‍ച്ച് എട്ട് - ലോകവനിതാദിനം. അടുക്കളയിലെ കരിപുരണ്ട ജീവിതത്തില്‍നിന്ന് ഭരണസിരാകേന്ദ്രങ്ങളിലേക്കു നടന്നുകയറിയ പെണ്‍കരുത്തിന്റെ കഥയാണ് ഓരോ വനിതാദിനവും ഓര്‍മപ്പെടുത്തുന്നത്. ശത്രുവിനെ.
രുചിയിടങ്ങള്‍
ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് അത്രയ്ക്കലക്ഷ്യമായി, തീര്‍ത്തും സാധാരണമായി അടുക്കളപ്പുറത്തു ചാരിവച്ചിരുന്ന കുറ്റിച്ചൂലുമെടുത്ത് ജയാപ്പന് പുറത്തിറങ്ങിയപ്പോള്‍ എന്റമ്മ ഒരത്യാഹിതം സംഭവിച്ചെന്ന മട്ടില്‍.
കൊവിഡ് 19 ഈ മഹാമാരിക്ക് അവസാനമില്ലേ ?
ഐ.സി.എം.ആര്. ഡിസംബറില്‍ നടത്തിയ ഒരു സര്‍വേയില്‍ ഇന്ത്യയിലെ അഞ്ചില്‍ ഒരാള്‍ക്ക് കൊവിഡ് 19 വന്നുകഴിഞ്ഞതായാണ് കണ്ടെത്തിയത്. അതായത്, രാജ്യത്തെ 135.