•  2 Dec 2021
  •  ദീപം 54
  •  നാളം 35
  1. Home
  2. COLUMNS

വചനനാളം

മംഗളവാര്‍ത്തയിലൂടെ പെയ്തിറങ്ങുന്ന ദൈവകരുണ

വി. ലൂക്കാ 1: 26-38പരിശുദ്ധ കന്യാമറിയത്തോട് ഗബ്രിയേല്‍ദൂതന്‍ മംഗളവാര്‍ത്ത ചൊല്ലുന്ന വി. ലൂക്കാ സുവിശേഷഭാഗം കേന്ദ്രമാക്കിയുള്ളതാണ് ഇന്നത്തെ മറ്റു വി....... തുടർന്നു വായിക്കു

കേരളത്തിലെ കാട്ടുമൃഗങ്ങള്‍

വെരുക്

നമ്മുടെ വനങ്ങളില്‍ കാണപ്പെടുന്ന വെരുകുകള്‍ സസ്തനികളും മാംസഭുക്കുകളും രാത്രിസഞ്ചാരികളുമാണ്. പശ്ചിമഘട്ടവനമേഖലയിലാണ് കൂടുതലായി കാണുക. വംശനാശഭീഷണി നേരിടുന്നവയാണിവ. ഇംഗ്ലീഷില്‍ ഇതിനെ സിവിറ്റ്...... തുടർന്നു വായിക്കു

ശ്രേഷ്ഠമലയാളം

സ്വാദിഷ്ഠം

'പറയുന്നു മാതേവന്‍: ഈ ഞാലിപ്പൂവന്റെ പഴമെത്ര സാദൊള്ളതായിരിക്കും' - ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കാവ്യത്തിലെ വരികളാണിത്. സ്വാദ് എന്ന ശുദ്ധപദം...... തുടർന്നു വായിക്കു

പ്രതിഭ

മനം കുളിപ്പിക്കുന്ന ഗാനങ്ങളുമായി അമല്‍ മരിയ

ഈശ്വരന്‍ കനിഞ്ഞുനല്‍കിയ സംഗീതമാധുരിയാല്‍ കേള്‍വിക്കാരുടെ മനം കുളിപ്പിക്കുന്ന കൊച്ചുഗായികയാണ് അമല്‍ മരിയ സിബി. പറത്താനം ഇടവകപ്പള്ളിയിലെ ഗായകസംഘത്തിലാണ് ആദ്യമായി അമല്‍...... തുടർന്നു വായിക്കു

നോവല്‍

ഒരു കാറ്റുപോലെ

വൈകുന്നേരം സ്‌കൂള്‍ സ്റ്റാഫ് റൂം സനലിന്റെ ടേബിളിനു മുകളില്‍ കുട്ടികളുടെ നോട്ടുബുക്കുകള്‍ അടുക്കിവച്ചിരുന്നു. അതില്‍നിന്ന് അലക്ഷ്യമായി ഒരെണ്ണം അയാള്‍ വലിച്ചെടുത്തു. പക്ഷേ,...... തുടർന്നു വായിക്കു

ഉണ്ണീരിയമ്മ പറഞ്ഞ കഥ

കയ്പ്പുള്ള പാല്‍പ്പായസം

'നിങ്ങള്‍ കുഞ്ചന്‍നമ്പ്യാരെപ്പറ്റി കേട്ടിട്ടുണ്ടോ?' തനിക്കുചുറ്റും കഥ കേള്‍ക്കാനായി കൂടിയ കുഞ്ഞുണ്ണി, അമ്മാളു, ജോണിക്കുട്ടി എന്നിവരോടായി ഉണ്ണീരിയമ്മ ചോദിച്ചു. 'എനിക്കറിയാം തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്...... തുടർന്നു വായിക്കു

ജാലകം

പ്രലോഭനങ്ങളുടെ വലക്കണ്ണികള്‍

തങ്ങളെക്കാള്‍ മുതിര്‍ന്ന സ്ത്രീ/ പുരുഷന്മാരോട് അടുപ്പവും താത്പര്യവും പ്രകടിപ്പിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്‍പ്പെടെയുള്ള ചെറുപ്പക്കാരുടെ എണ്ണം ഏറിവരികയാണ്. ഫോണ്‍വിളികള്‍, നെറ്റ്‌വര്‍ക്ക് സംവിധാനങ്ങള്‍...... തുടർന്നു വായിക്കു

പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

മരം വല്ലിയായ മായാജാലം

ചലച്ചിത്രഗാനങ്ങള്‍ക്കുവേണ്ടി ആസ്വാദകര്‍ ഒന്നടങ്കം കാതോര്‍ത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. വരികളുടെ മഹത്ത്വവും സംഗീതത്തിന്റെ ആകര്‍ഷകത്വവും ആലാപനത്തിന്റെ വശ്യതയും ഒത്തുചേര്‍ന്ന ഓരോ...... തുടർന്നു വായിക്കു

നര്‍മകഥ

ഫ്രീക്കന്‍

രമ്യ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വരുമ്പോള്‍ ബസ് സ്റ്റോപ്പില്‍ മൊബൈല്‍ ഫോണില്‍ തോണ്ടിക്കൊണ്ടു നില്‍ക്കുന്ന പഴയ കൂട്ടുകാരിയെക്കണ്ട് വണ്ടി നിര്‍ത്തി. പ്ലസ്ടൂവിന്...... തുടർന്നു വായിക്കു