ഒക്‌ടോബര്‍ 16 വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍
ദൈവനീതിയുടെയും കരുണയുടെയും മുഖം സാധാരണജനങ്ങള്‍ക്കു കാണിച്ചുകൊടുത്ത മഹാത്മാവാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍. ലത്തീന്‍ ആരാധനക്രമത്തില്‍ ദിവ്യബലിയിലെ സമാഹരണപ്രാര്‍ത്ഥനയില്‍ കുഞ്ഞച്ചനെ സ്മരിക്കുന്നത് ഇപ്രകാരമാണ്: ''ഞങ്ങളുടെ ദൈവമേ, വിനീതരുടെയും ക്ലേശിതരുടെയും ശുശ്രൂഷ അങ്ങേ ദാസനായ വാഴ്ത്തപ്പെട്ട അഗസ്റ്റിന്‍ തേവര്‍പറമ്പിലിനെ അങ്ങ് ഭരമേല്പിച്ചുവല്ലോ. അദ്ദേഹത്തിന്റെ ജീവിതം മാതൃകയാക്കി അശരണരോടും പാവപ്പെട്ടവരോടും എല്ലായ്‌പ്പോഴും ഞങ്ങള്‍ അനുകമ്പ കാണിക്കാനും അതുവഴി ക്രിസ്തുവിന്റെ കാലടികള്‍ വിശ്വസ്തതയോടെ പിന്തുടരാനും കാരുണ്യപൂര്‍വ്വം അനുഗ്രഹിക്കണമേ.'' വളരെ അര്‍ത്ഥവത്തായ...... തുടർന്നു വായിക്കു
							
ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍



                        
                        
                        
                        
                        
                        
                        
                    


							
										
										
										
										
										
										
										
										
										
										
										
										