വനനിയമം ഭേദഗതിബില്‍ 2024 മൃഗസംരക്ഷണത്തിനോ ജനദ്രോഹത്തിനോ ?
    സാധാരണജനങ്ങള്‍ ഏറ്റവുമധികം ഭയപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊലീസുകാരാണ്.ഏതു ജനസൗഹൃദസര്ക്കാരിലും ക്രമസമാധാനം ഉറപ്പുവരു
ത്തേണ്ടത് കര്‍ശനമായി നിയമം നടപ്പാക്കുന്ന ഒരു പൊലീസ് സേനയിലൂടെയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേതും, അവര്‍ക്കു ഭയരഹിതമായി നിയമാനുസൃതംജീവിക്കുന്നതിനുള്ള ആത്മവിശ്വാസം പകരേതും പൊലീസ്സേനയാണ്. ഈ സംവിധാനത്തിന്റെ അഭാവത്തില്‍ കൈയൂക്കുള്ളവന് കാര്യക്കാ
രന് എന്ന സ്ഥിതിയാകും.
    ഇപ്പോള്‍ കേരളത്തിലെ വനംവകുപ്പിനു മറ്റൊരു സമാന്തരപൊലീസ്വകുപ്പുപോലെ, വനത്തിനകത്തും പുറത്തും പ്രവര്ത്തിച്ചാല്കൊള്ളാ
							
പി.സി. സിറിയക്




                        
                        
                        
                        
                        
                        
                        
                    
							
										
										
										
										
										
										
										
										
										
										
										
										