ഇന്ത്യ ഇതിനോടകം ഏര്‍പ്പെട്ട 16 സ്വതന്ത്ര വ്യാപാരക്കരാറുകളില്‍ കാര്‍ഷികമേഖലയ്ക്ക് ഏറ്റവും അപകടം സൃഷ്ടിച്ചിരിക്കുന്നത് ആസിയാന്‍ വ്യാപാരക്കരാറാണ്. ഈ കരാറിന്റെ മറവില്‍ നികുതിരഹിതവും അനിയന്ത്രിതവുമായ കാര്‍ഷികോത്പന്ന ഇറക്കുമതി ഇന്നും കര്‍ഷകന്റെ നടുവൊടിക്കുന്നു. കേരളത്തിലെ കര്‍ഷകന്റെ സകല സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്ത റബറിന്റെയും ഇതരനാണ്യവിളകളുടെയും വിലത്തകര്‍ച്ചയിലെ വില്ലനാണ് ആസിയാന്‍ കരാര്‍. എന്നാല്‍, ആസിയാനെപ്പോലും നിഷ്പ്രഭമാക്കുന്നതും ഗ്രാമീണകര്ഷകനെ തീറെഴുതി രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്കു മുമ്പില്‍ മുട്ടുമടക്കിക്കുന്നതുമായ പുത്തന്‍ അമേരിക്കന്‍ വ്യാപാരക്കരാറിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുമ്പോള്‍ വിശദാംശങ്ങള്‍ പഠിക്കാനും...... തുടർന്നു വായിക്കു
Editorial
എവിടെ ആരോഗ്യകേരളം?
കേരളത്തിന്റെ ആരോഗ്യമേഖല അത്രയേറെ മോശമാണോ? അല്ലേയല്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ മുമ്പന്തിയിലാണു നമ്മുടെ നാട്!.
ലേഖനങ്ങൾ
സ്വീഡനിലെ വടക്കിന്റെ നക്ഷത്രം
യൂറോപ്പിലെ ക്രിസ്തുമതവിശ്വാസികള് ഏറ്റവുമധികം ആദരിക്കുന്ന വിശുദ്ധ ബ്രിജിറ്റിന്റെ സ്റ്റോക്ഹോം നഗരപ്രാന്തത്തിലെ യൂഷ്ഹോമിലുള്ള ബ്രിജെറ്റൈന്‍ കോണ്വെന്റു സന്ദര്‍ശിക്കാനുള്ള അസുലഭഭാഗ്യം.
അന്ധവിശ്വാസങ്ങളിലുയര്ന്ന മനുഷ്യത്തൂണുകള്
ഇന്നത്തെ മെക്സിക്കോയുടെ മധ്യത്തില്‍ ആസ്ടെക് എന്നൊരു സാമ്രാജ്യമുണ്ടായിരുന്നു. ഒരു കൊച്ചുദ്വീപിന്റെ നടുവില്‍ ഈ വര്‍ഗക്കാര്‍.
തിളങ്ങുന്ന ആ കണ്ണുകള്‍
സ്ഥലം യറുശലമിനടുത്തുള്ള ഒലിവുമല. എങ്ങും നിറഞ്ഞുനില്ക്കുന്ന മരങ്ങള്‍! അതിനിടയിലൂടെ പതുക്കെപ്പതുക്കെ യൂദാസ് കടന്നുവന്നു. അകലെനിന്നേ ഗുരു അവന്റെ.
							
അഡ്വ. വി. സി. സെബാസ്റ്റ്യന്‍




                        
                        
                        
                        
                        
                        
                        
                    

							
										
										
										
										
										
										
										
										
										
										
										
										