നമ്മുടെ ഭരണഘടനയുടെ മനോഹരമായ ആമുഖത്തില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്, നമ്മുടെ രാഷ്ട്രം മതേതരവും, ചിന്തിക്കാനും സംസാരിക്കാനും ആരാധന നടത്താനും സ്വാതന്ത്ര്യമുള്ളതുമായ ജനാധിപത്യരാഷ്ട്രമായിരിക്കുമെന്ന്. ഭരണഘടനയുടെ 25-ാം വകുപ്പില്‍ പ്രത്യേകം പറഞ്ഞിരിക്കുന്നു, ഒരു പൗരന് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും, മതാനുഷ്ഠാനങ്ങള്‍ പാലിച്ചു ജീവിക്കാനും, തന്റെ മതം പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന്. ഈ മതേതരഭരണഘടനയോടുള്ള കൂറ്, ദൈവനാമത്തില്‍ത്തന്നെ പ്രഖ്യാപിച്ച്, സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയവരാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള മന്ത്രിസഭാംഗങ്ങള്‍. പക്ഷേ, കഴിഞ്ഞയാഴ്ചയില്‍ ഛത്തീസ്ഗഡ് സംസ്ഥാനത്തെ...... തുടർന്നു വായിക്കു
Editorial
നാക്കുപിഴയിലെ നവപാഠങ്ങള്‍
നാലുപേരറിയുന്ന ആളായാല്‍ നാവിനു വിലയേറും. പക്ഷേ, അതില്‍ വിളയുന്നത് എപ്പോഴും നന്നാവണമെന്നില്ല. ലോകമറിയുന്ന ചലച്ചിത്രസംവിധായകന്‍ അടൂര്‍.
ലേഖനങ്ങൾ
മലയാളത്തിന്റെ ഹിമവല്‍സാനു
കുട്ടിക്കാലത്ത് സാനുവിനോട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അധ്യാപകന് ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നുണ്ട്: മോനേ, നീ വലുതാവുമ്പോള്‍ ആരാകാനാണ്.
മദര്‍ തെരേസമാര്‍ ജയിലിലും മതസ്വാതന്ത്ര്യം തടവറയിലും
ജയിലില്‍ കഴിയുന്ന സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും സഹഎംപിമാര്ക്കൊപ്പം ജയിലില്‍ പോയി കണ്ടപ്പോള്‍.
ദൈവാരാധന ഐച്ഛികമല്ല; അതൊരാവശ്യമാണ്
അദ്ദേഹം തീര്‍ഥാടകരോടൊപ്പം നടക്കുകയും പ്രാര്‍ഥനകളില്‍ പങ്കെടുക്കുകയും ചെയ്തു. വിശുദ്ധ അന്നായുടെ തിരുനാള്‍ദിവസമായ 26-ാം തീയതി കര്‍ദിനാള്‍ പൊന്തിഫിക്കല്‍ കുര്‍ബാനയര്‍പ്പിച്ചു. പരിശുദ്ധപിതാവ്.
							
പി.സി. സിറിയക്




                        
                        
                        
                        
                        
                        
                        
                        
                    
							
										
										
										
										
										
										
										
										
										
										
										
										