പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗാരോപണവും ജറുസലേമിലെ കല്ലറയും എഫേസോസിലെ വീടും
പരിശുദ്ധകന്യാമറിയത്തിന്റെ സ്വര്‍ഗാരോപണത്തെക്കുറിച്ച് സഭയുടെ ഔദ്യോഗികപ്രഖ്യാപനം കാണുന്നത് 1950 നവംബര്‍ ഒന്നിന് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ പുറപ്പെടുവിച്ച മുനിഫിചെന്തിമൂസ് ദൈവവൂസ് (ഏറ്റവും ദയാനിധിയായ ദൈവം) എന്ന അപ്പസ്തോലികപ്രമാണത്തിലാണ്.
1950ലെ ജൂബിലിയോടനുബന്ധിച്ച് റോമില്‍ പത്രോസിന്റെ ദൈവാലയമുറ്റത്ത് ഒന്നിച്ചുകൂടിയിരുന്ന അഞ്ചുലക്ഷത്തോളം വരുന്ന ജനത്തിനു മുമ്പില്‍നിന്ന് മാര്‍പാപ്പാ പരിശുദ്ധകന്യാമറിയത്തിന്റെ സ്വര്‍ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ''അമലോദ്ഭവദൈവമാതാവ്, നിത്യകന്യകയായ മറിയം, അവളുടെ ഭൗമികജീവിതം പൂര്‍ത്തിയാക്കിയതിനുശേഷം  ആത്മശരീരങ്ങളോടുകൂടി സ്വര്‍ഗീയമഹത്ത്വത്തിലേക്ക് എടുക്കപ്പെട്ടു.'' ഈ...... തുടർന്നു വായിക്കു
							
ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ 




                        
                        
                        
                        
                    


							
										
										
										
										
										
										
										
										
										
										
										
										