''ഗാസയിലെ യുദ്ധം അവസാനിക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞ് സന്തോഷംകൊണ്ടു ശ്വാസംമുട്ടുകയാണ്. എന്റെ മകന്‍ ഉടനെ മടങ്ങിവരും, അവനുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്.'' 2023 ഒക്‌ടോബര്‍ 7 മുതല്‍ ഹമാസ് ഭീകരരുടെ തടവില്‍ക്കഴിയുന്ന മകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന അമ്മ ഐയ്‌നാവിനെ ടെല്‍ അവീവ് നഗരത്തിലെ ''ഹോസ്റ്റേജ് ചത്വര''ത്തില്‍ കണ്ടുമുട്ടിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞ വാക്കുകളാണു മേലുദ്ധരിച്ചത്. ''വെടിനിര്‍ത്തലിനും രക്തച്ചൊരിച്ചിലിനും അന്ത്യംകുറിച്ച ദൈവത്തോടു നന്ദിയുണ്ട്'', ഖാന്‍ യൂനിസിലെ അബ്ദുള്‍ മജിദിന് സന്തോഷം അടക്കാനാവുന്നില്ല. രണ്ടു വര്‍ഷത്തെ രൂക്ഷമായ...... തുടർന്നു വായിക്കു
Editorial
വാതില്‍ ചാരാനാവാതെ കൊള്ളമുതല്‍
മറഞ്ഞിരിക്കുന്നതോ വെളിപ്പെടാത്തതോ ആയി യാതൊന്നുമില്ലായെന്നു പറയുന്നതെത്ര ശരി! ശബരിമലയിലെ പകല്‍ക്കൊള്ളയുടെ അഥവാ സ്വര്‍ണക്കൊള്ളയുടെ വസ്തുസ്ഥിതിവിവരങ്ങള്‍ സമൂലം പുറത്തുവന്നിരിക്കുന്നു. കുഴിച്ചുകുഴിച്ചു ചെന്നാല്‍.
ലേഖനങ്ങൾ
സര്‍വനാശത്തിന്റെ എഴുത്തധിപതി
വ്യാവസായികവിപ്ലവത്തില്‍ ആരംഭിച്ച് നഗരവത്കരണത്താല്‍ പ്രചോദിതമായ ഒരു സാഹിത്യപ്രസ്ഥാനമാണ് ആധുനികത. ആധുനികതാവാദികള്‍ തങ്ങള്‍ ഉയര്‍ന്നുവന്ന സമൂഹത്തിന്റെ.
സമാധാനം ഇനിയും അകലെയോ?
വീണ്ടും ഒരു വെടിനിര്‍ത്തല്‍കൂടി ഉണ്ടായിരിക്കുന്നു. മധ്യപൂര്‍വദേശത്തു യുദ്ധവും യുദ്ധവിരാമവും തുടര്‍ക്കഥയാണ്. സമാധാനം മാത്രം ഒരിക്കലും ഉണ്ടാകുന്നില്ല..
ഓര്‍മ്മകളുടെ സുഗന്ധം പേറി ഒരു കലാലയം
1950 ഓഗസ്റ്റ് 8 ന് ദിനപത്രങ്ങളില്‍ വന്ന വാര്‍ത്തയിലെ പ്രസക്തമായ ഒരു വാചകം ഇപ്രകാരമായിരുന്നു: മീനച്ചില്‍ താലൂക്കിന്റെ കേന്ദ്രമായ.
							
തോമസ് കുഴിഞ്ഞാലിൽ




                        
                        
                        
                        
                        
                        
                        
                    
							
										
										
										
										
										
										
										
										
										
										
										
										