1856 ല്‍ ഓസ്‌ട്രേലിയയിലാണ് മേയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളിദിനമായി ആചരിക്കണമെന്ന ആശയം രൂപപ്പെട്ടത്. തൊഴില്‍സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തിയ സാമൂഹികക്ഷേമപരിഷ്‌കാരത്തിന്റെ സ്മരണ ആഘോഷിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനും തൊഴിലിന്റെ മഹത്ത്വം ഉയര്‍ത്തിപ്പിടിക്കാനും ഈ ചുവടുവയ്പ്പ് വളരെ സഹായിച്ചു. ലോകത്തിന്റെ ഹൃദയം അധ്വാനജനവിഭാഗത്തോടൊപ്പമുണ്ട് എന്ന സദ്വാര്‍ത്തയാണ് മേയ്ദിനത്തില്‍ പ്രഘോഷിക്കപ്പെടുന്നത്. 
കത്തോലിക്കാസഭ തൊഴിലാളികളുടെയും അവരുടെ അവകാശങ്ങളുടെയും സംരക്ഷണത്തിനു ശക്തമായ പ്രേരണ നല്‍കിയിട്ടുണ്ടെന്ന് സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ വ്യക്തമാക്കുന്നു. എ.ഡി....... തുടർന്നു വായിക്കു
തൊഴിലിലെ സോഷ്യലിസം ഇനിയും ഒരു മരീചികയോ?
ലേഖനങ്ങൾ
ഈശോമിശിഹാ ഏകരക്ഷകന്‍
മിശിഹായുടെ ദൈവികതയിലുള്ള വിശ്വാസം വീണ്ടും കണ്ടെത്താന്‍ നമ്മള്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കണം. നിഖ്യായിലെ ഡോഗ്മായ്ക്കു വഴിയൊരുക്കിയ സാഹചര്യങ്ങള്‍ തീക്ഷ്ണതയില്‍ കണ്ടെത്തണം. സഭ.
രണ്ടാം തരംഗത്തെ നേരിടാന്‍ രാജ്യം സജ്ജമോ?
എല്ലാം ശരിയാകും എന്നാണു കരുതിയത്. തളര്‍ച്ചയും തകര്‍ച്ചയും മാത്രം നല്‍കിയ ഒരു വര്‍ഷം കടന്നു പോയി. ഇനിയുള്ളത് ഉയര്‍ച്ചയുടെയും തിരിച്ചുകയറ്റത്തിന്റെയും.
അധ്വാനത്തിന്റെ സങ്കീര്‍ത്തനങ്ങള്‍
പണിയെടുക്കുന്നവന്റെ വിയര്‍പ്പുവീണിടങ്ങളിലാണ് പുതുലോകത്തിന്റെ വിത്തുകള്‍ പൊട്ടിമുളച്ചതും ഫലമണിഞ്ഞതും. തൊഴിലിന്റെ മഹത്ത്വവും തൊഴിലാളിയുടെ പ്രാധാന്യവും അറിഞ്ഞംഗീകരിക്കാന്‍ കാലമൊത്തിരി കഴിയേണ്ടിവന്നു. മേയ്ദിനം അധ്വാനവര്‍ഗത്തിന്റെ.
							
മാര്‍ ജേക്കബ് മുരിക്കന്‍ 



                        
                        
                        
                        
                        
                        
                        
                        
                    


							
										
										
										
										
										
										
										
										
										
										
										
										