കേരളം കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നതെന്നു സൂചിപ്പിച്ചുകൊണ്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) കഴിഞ്ഞദിവസം നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്  
ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ  പൊതുകടം 32.07 ശതമാനമായി ഉയര്‍ന്നെന്നും മുന്‍ വര്‍ഷത്തെക്കാള്‍ 1.02 ശതമാനമാണ് ഈ വര്‍ദ്ധനയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ റവന്യൂവരുമാനത്തിന്റെ 21 ശതമാനവും ഉപയോഗിക്കുന്നത് വായ്പ തിരിച്ചടവിനാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി മുന്‍വര്‍ഷത്തെക്കാള്‍ വര്‍ദ്ധിച്ചു. പലതരം നികുതികള്‍വഴിലഭിക്കുന്ന റവന്യൂ വരുമാനവും ചെലവും...... തുടർന്നു വായിക്കു
കടക്കെണിയില്‍ മുങ്ങുന്ന കേരളം
Editorial
സ്ത്രീസുരക്ഷയും ശക്തീകരണവും വിദ്യാഭ്യാസകേരളം ചര്‍ച്ച ചെയ്യണം
ഉത്തര, വിസ്മയ, അര്‍ച്ചന, സുചിത്രമാരെയും ഇനിയും പുറംലോകം അറിയാത്തതും അറിയിക്കാത്തതുമായ മറ്റനേകം പേരെയുംപോല ഇപ്പോഴിതാ ആലുവയില്‍നിന്നു മൊഫിയ; സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ.
ലേഖനങ്ങൾ
ഓമൈക്രോണ്‍ അപകടകാരിയോ ?
2019 ഡിസംബറില്‍ സെന്‍ട്രല്‍ ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ നൂറുകണക്കിന് ആളുകളെ ബാധിച്ച പിന്നീട്, ലോകത്തെ മുഴുവന്‍ പിടിച്ചുലച്ച, 26.2 കോടി.
നമ്മുടെ ചെറുപ്പക്കാരധികവും ഹൃദ്രോഗികളാണെന്നോ?
കന്നഡനടന്‍ പുനീത് രാജ്കുമാറിന്റെ ആകസ്മികമരണവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകള്‍ ആരോഗ്യരംഗത്തു നടന്നുകൊണ്ടിരിക്കുന്നു. യാതൊരു രോഗവും ഇല്ലാതിരുന്ന, ആരോഗ്യപരമായി തികച്ചും 'ഫിറ്റ്'.
ഹൃദയാനന്ദത്തില്‍ നിറയാന്‍
ആരോഗ്യത്തിനും ആയുസ്സിനും ഭീഷണിയുയരുന്ന നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്ന ഭയാശങ്കയോടെ വിലയിരുത്തുന്ന കാലം. എല്ലാം മിഥ്യയെന്നു ചുരുക്കിപ്പറയാന്‍.
							
പ്രഫ. റോണി കെ ബേബി




                        
                        
                        
                        
                        
                        
                        
                        
                        
                    




							
										
										
										
										
										
										
										
										
										
										
										
										