ദീപനാളത്തിലെ എഡിറ്റോറിയലും കവര്‍സ്റ്റോറിയും ലേഖനങ്ങളും കവിതകളും കഥകളും മറ്റെല്ലാ പംക്തികളും കൂടുതല്‍ മെച്ചപ്പെട്ടു കാണുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്. കൊവിഡ് കാലത്ത് പ്രതിസന്ധികള്‍ രൂക്ഷമായിരുന്ന സമയത്തും ഒന്നിനും കുറവില്ലാതെ, മുടക്കംകൂടാതെ ദീപനാളം കൈയില്‍ കിട്ടിയിരുന്നു. ദീപനാളത്തിന്റെ അണിയറശില്പികള്‍ക്കും എഴുത്തുകാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ!
							
 അഡ്വ. എ. റ്റി. തോമസ് വാളനാട്ട് കോട്ടയം
                    
                    