•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

തൊഴിലില്ലായ്മയിലേക്ക് സര്‍ക്കാര്‍ശ്രദ്ധ പതിയണം

  • *
  • 7 April , 2022

നമ്മുടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. ഇതു പരിഹരിച്ചുകഴിഞ്ഞാല്‍ കേരളം സമ്പത്‌സമൃദ്ധമാകും. വിദേശങ്ങളിലേക്കുള്ള യുവജനങ്ങളുടെ കുടിയേറ്റവും കുറയും.
ധാരാളം ചെറുകിടവ്യവസായങ്ങള്‍ ആരംഭിച്ചും ഉള്ളവ വികസിപ്പിച്ചും ഈ മേഖലയിലേക്കു മൂലധനമിറക്കിയാല്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പുതിയ സംരംഭകരെ കണ്ടെത്തി ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ ചെറിയ കുടില്‍വ്യവസായങ്ങള്‍ ആരംഭിക്കണം. അര്‍ഹരായവര്‍ക്ക് ആവശ്യമായ മൂലധനം കൊടുക്കണം. അപ്പോള്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാകും. ഗവണ്‍മെന്റിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്കു പതിഞ്ഞാല്‍ ധാരാളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതയുണ്ട്.


ജോസ് കൂട്ടുമ്മേല്‍
കടനാട്‌

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)