•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

സ്വര്‍ഗസമ്മാനം

  • ഏലിക്കുട്ടി മാണി തടത്തില്‍
  • 5 May , 2022

വിസ്മയമീവിശ്വമാനുഷരേവരും
സ്വര്‍ഗീയതാതന്നരുമസുതര്‍
ആകാശദൂതരോടൊന്നുചേര്‍ന്നൂഴിയില്‍
ആരാധ്യനാമമുദ്‌ഘോഷിച്ചിടാന്‍
ശ്രേഷ്ഠനാം കര്‍ത്തന്റെ വാക്കു ശ്രവിച്ചിടാന്‍
സ്‌തോത്രസ്തുതിഗീതമാലപിക്കാന്‍
മാനുഷമക്കളങ്ങെപ്പോഴും ജാഗ്രതാ-
പൂരിതരായ് വേണം വര്‍ത്തിച്ചിടാന്‍
നമ്മില്‍ ഭവിക്കുന്ന ശ്രേയസ്‌കരമെല്ലാം
സ്വര്‍ഗീയതാതന്റെ സമ്മാനങ്ങള്‍
ഭൂമിയില്‍ സര്‍വരും സോദരരാണെന്ന
മൈത്രീമനസ്സിവിടുണ്ടാകണം
താതനെ വിട്ടകന്നോടിയൊളിക്കുവാന്‍
സാധ്യമല്ലാര്‍ക്കുമേയീഭൂമിയില്‍
സ്വര്‍ഗീയസമ്മാനം ഏറ്റുവാങ്ങേണ്ടവര്‍
നാശഗര്‍ത്തേ നിപതിക്കരുതേ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)