•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

കെ.സി.എസ്.എല്‍. സംസ്ഥാനഭാരവാഹികള്‍

  • *
  • 16 May , 2024

കൊച്ചി: കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗിന്റെ 2024-25 വര്‍ഷത്തെ  സംസ്ഥാനഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാനചെയര്‍മാനായി ജെഫിന്‍ ജോജോയും (ഇടുക്കി രൂപത), ജനറല്‍ സെക്രട്ടറിയായി ആവ്‌ലിന്‍ ജോര്‍ജും (വരാപ്പുഴ അതിരൂപത), മറ്റു ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തു.
ഹയര്‍ സെക്കന്‍ഡറി വിഭാഗം സെക്രട്ടറിമാര്‍: ജയ്‌മോന്‍ അയ്യനേത്ത് (തിരുവനന്തപുരം മലങ്കര), അലിറ്റ മനോജ്(പാലാ), കെസിയ എസ്. (കൊല്ലം). 
ഹൈസ്‌കൂള്‍ വിഭാഗം സെക്രട്ടറിമാര്‍: അജിന്‍ ഗ്രിഗറി തോമസ് (ചങ്ങനാശ്ശേരി), മെറിന്‍ മരിയ സാബു (തൃശൂര്‍), ആഗ്ന റോസ് (ഇരിഞ്ഞാലക്കുട).
യു.പി. വിഭാഗം സെക്രട്ടറിമാര്‍: ഫെബിന്‍ ജോസ് വര്‍ഗീസ്(മാവേലിക്കര), ആന്‍സ്റ്റിന്‍ സെബാസ്റ്റ്യന്‍(കോതമംഗലം), ജിസ്മി റോസ റ്റോജോ (ചങ്ങനാശ്ശേരി), അസഫ് ജെയ്‌സണ്‍ (എറണാകുളം - അങ്കമാലി).
കൊല്ലം ക്രിസ്തുജ്യോതി ആനിമേഷന്‍ സെന്ററില്‍ ഫെബ്രുവരി 27-29 തീയതികളില്‍ നടന്ന നേതൃത്വപരിശീലനക്യാമ്പില്‍വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)