•  25 Apr 2024
  •  ദീപം 57
  •  നാളം 7
n

വീമ്പിളക്കുന്നവര്‍

പ്രകൃതി അമ്മയാണ്. ആവശ്യപ്പെടാതെതന്നെ മനുഷ്യര്‍ക്ക് അറിഞ്ഞു സ്‌നേഹം പകരുന്ന അമ്മ.
അതു മറന്ന മനുഷ്യര്‍ പകരം അമ്മയോടു ചെയ്യുന്നതു ദ്രോഹമാണ്.
കഷ്ടം! എന്തും കൃത്രിമമായി ഉണ്ടാക്കാമെന്നു വീമ്പിളക്കുന്ന മനുഷ്യര്‍ക്ക് സൃഷ്ടിക്കാനാവുമോ അമ്മയെ അഥവാ പ്രകൃതിയെ?

 

Login log record inserted successfully!