പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ക്കു തുടക്കമായി
പാലാ: ക്രൈസ്തവസഭയുടെ സാമൂഹികപ്രതിബദ്ധതയാണ് നവോത്ഥാനമൂല്യങ്ങളെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്യമാക്കിയതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി യാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിശുദ്ധ ചാവറയച്ചന്റെ വിദ്യാഭ്യാസ, സാംസ്‌കാരികസേവനങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടും. പള്ളിയോടൊപ്പം പള്ളിക്കൂടങ്ങള്‍ ആരംഭിക്കാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവളര്‍ച്ചയില്‍ ചെയ്ത സംഭാവനകള്‍ മഹത്തരമാണ്. സംസ്‌കൃതവിദ്യാലയം ആരംഭിക്കുകയും സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുള്‍പ്പെടെ പഠിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. അറിവു നേടാനുള്ള ആഗ്രഹമാണ് എന്നും മലയാളിയുടെ കൈമുതലെന്നും കോളജിലെ ഹിന്ദിവിഭാഗം പൂര്‍വവിദ്യാര്‍ഥികൂടിയായ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
സെന്റ് തോമസിന്റെ മഹത്തായ വിദ്യാഭ്യാസപാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിച്ച് കോളജിനെ സര്‍വകലാശാലാ തലത്തിലേക്ക് ഉയര്‍ത്തണമെന്ന് അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നവീകരിച്ച പരീക്ഷാവിഭാഗത്തിന്റെ കൂദാശ ബിഷപ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് ആമുഖസന്ദേശം നല്‍കി. കോളജിന്റെ സ്ഥാപകരും മാര്‍ഗദര്‍ശികളുമായിരുന്നവര്‍ക്ക് പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസും കോളജ് മാനേജരുമായ മോണ്‍. ഡോ. ജോസഫ് തടത്തില്‍ ആദരം അര്‍പ്പിച്ചു.
സംസ്ഥാനജലവിഭവവകുപ്പുമന്ത്രിയും പൂര്‍വവിദ്യാര്‍ഥിയുമായ റോഷി അഗസ്റ്റിന്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. ജൂബിലി സ്മാരകബ്ലോക്കിന്റെ മാതൃക ഫ്രാന്‍സിസ് ജോര്‍ജ് എം.പി. അനാച്ഛാദനം ചെയ്തു. പരീക്ഷാവിഭാഗത്തിന്റെ താക്കോല്‍കൈമാറ്റം ജോസ് കെ. മാണി എം.പി. നിര്‍വഹിച്ചു. ക്യാമ്പസില്‍ മിയാവാക്കി വനത്തിന്റെ ഉദ്ഘാടനം വൃക്ഷത്തൈ കൈമാറി ആന്റോ ആന്റണി എം.പി. നിര്‍വഹിച്ചു. പൂര്‍വവിദ്യാര്‍ഥി അനു അല്‍ഫോന്‍സ് വരച്ച കോളജിന്റെ ചിത്രം ഉള്‍പ്പെടുത്തിയ ജൂബിലി മെമന്റോയുടെ പ്രകാശനം മാണി സി. കാപ്പന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ജൂബിലിവര്‍ഷസ്മാരകമായി 75 ചന്ദനത്തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷന്‍ ഷാജു വി. തുരുത്തന്‍ നിര്‍വഹിച്ചു. നവീകരിച്ച ജിംനേഷ്യത്തിന്റെ താക്കോല്‍സമര്‍പ്പണം ജിമ്മി ജോസഫ് നിര്‍വഹിച്ചു. പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ഡിജോ കാപ്പന്‍ ജൂബിലി കര്‍മപരിപാടികളുടെ ലഘുവിവരണം നടത്തി.
പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. സാല്‍വിന്‍ കെ. തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഡോ. സാബു ഡി. മാത്യു, ഡോ. ആഷിഷ് ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
adana escort adıyaman escort afyon escort ağrı escort aksaray escort amasya escort ankara escort antalya escort ardahan escort artvin escort aydın escort balıkesir escort bartın escort batman escort bayburt escort bilecik escort bingöl escort bitlis escort bolu escort burdur escort bursa escort çanakkale escort çankırı escort çorum escort denizli escort diyarbakır escort düzce escort edirne escort elazığ escort erzincan escort erzurum escort eskişehir escort gaziantep escort gebze escort giresun escort gümüşhane escort hakkari escort hatay escort ığdır escort ısparta escort istanbul escort izmir escort izmit escort kahramanmaraş escort karabük escort karaman escort kars escort kastamonu escort kayseri escort kilis escort kırıkkale escort kırklareli escort kırşehir escort kocaeli escort konya escort kütahya escort malatya escort manisa escort mardin escort mersin escort muğla escort muş escort nevşehir escort niğde escort ordu escort osmaniye escort rize escort sakarya escort samsun escort şanlıurfa escort siirt escort sinop escort şırnak escort sivas escort tekirdağ escort tokat escort trabzon escort tunceli escort uşak escort van escort yalova escort yozgat escort
Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika