പ്രാദേശികം
                    
                ഡോ. ജോസ് കോയിക്കല്‍ എസ്.ഡി.ബി. പ്രൊവിന്‍ഷ്യല്‍
                    
                	
ബംഗളൂരു: സലേഷ്യന്?സ് ഓഫ് ഡോണ്? ബോസ്?കോ(എസ്.ഡി.ബി.) സന്ന്യാസസമൂഹത്തിന്റെ കേരളവും കര്?ണാടകയും ഉള്?പ്പെടുന്ന ബംഗളൂരു തിരുഹൃദയപ്രവിശ്യയുടെ പ്രൊവിന്?ഷ്യാളായി ഫാദര്? ഡോ. ജോസ് കോയിക്കല്? തിരഞ്ഞെടുക്കപ്പെട്ടു. നിലവില്? വൈസ് പ്രൊവിന്?ഷ്യലായി പ്രവര്?ത്തിച്ചുവരികയായിരുന്നു. 
മണ്ണുത്തി ഡോണ്? ബോസ്?കോ കോളജ് അധ്യാപകന്?, അങ്ങാടിക്കടവ് ഡോണ്? ബോസ്?കോ കോളജ് റെക്ടര്?, സോഷ്യല്? സര്?വ്വീസ് വിഭാഗം മേധാവി എന്നീ നിലകളില്? പ്രവര്?ത്തിച്ചിട്ടുണ്ട്. 
പാലാ മൂഴൂര്? കോയിക്കല്? തോമസ് അന്നമ്മ ദമ്പതികളുടെ മകനാണ്. 
                
            
							
  ഡോ. നസ്‌നീന്‍ അമീര്‍
                    