•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
അന്തർദേശീയം

വത്തിക്കാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ സെക്രട്ടറിയായി അല്മായന്‍

  • സ്വന്തം ലേഖകൻ
  • 24 June , 2020

വത്തിക്കാന്‍സിറ്റി: പരിശുദ്ധ സിംഹാസനത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ ബാങ്കിന്റെ ഭരണനിര്‍വാഹക സെക്രട്ടറിയായി അല്മായനായ ഡോ. ഫാബിയോ ഗാസ്പരീനിയെ ഫ്രാന്‍സീസ് പാപ്പാ നിയമിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു അല്മായന്‍ ഈ പദവിയേല്‌ക്കെത്തുന്നത്. മോണ്‍. മോറോ റിവെല്ല വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.
ധനതത്ത്വശാസ്ത്രത്തിലും വാണിജ്യത്തിലും സര്‍വ്വകലാശാലാ ബിരുദങ്ങളുള്ള ഡോ. ഫാബിയോ ഓഡിറ്ററും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാണ്. അഞ്ചുവര്‍ഷമാണ് കാലയളവ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)