കേന്ദ്രസര്‍ക്കാരിന്റെ വഖഫ് നിയമഭേദഗതിബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിക്കു (ജെപിസി) മുമ്പിലെത്തിയതു നൂറോ ആയിരമോ പതിനായിരമോ ലക്ഷമോ പരാതികളും പ്രതികരണങ്ങളുമല്ല. ഇമെയിലില്‍ മാത്രം 1.2 കോടി പ്രതികരണങ്ങളാണ് ഇെതഴുതുന്നതുവരെ ലഭിച്ചത്. ബിജെപി നേതാവ് ജഗദംബിക പാല് അധ്യക്ഷനായ വഖഫ് ഭേദഗതി ബില്ലിന്മേലുള്ള പാര്‍ലമെന്ററി സമിതിക്കുമുമ്പില്‍ അതതു വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള രേഖകളുമായി 75,000 പ്രതികരണങ്ങളും ലഭിച്ചതായി പാര്‍ലമെന്ററി വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതികരണങ്ങള്‍ തരംതിരിക്കാനും പരിശോധിച്ചു രേഖപ്പെടുത്താനുമായി ലോക്സഭാ സെക്രട്ടേറിയറ്റില്‍നിന്ന്...... തുടർന്നു വായിക്കു
Editorial
ശ്വാസംമുട്ടിക്കുന്ന തൊഴിലിടങ്ങള്‍
ബഹുരാഷ്ട്ര കണ്സള്റ്റിങ് സ്ഥാപനമായ പുനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ്ങിലെ (ഇവൈ) ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന എറണാകുളം സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണം.
ലേഖനങ്ങൾ
ഒടുങ്ങാത്ത സ്ട്രെസും ഹൃദ്രോഗവും
പണ്ട് ഹൃദ്രോഗബാധിതരില്‍ ഭൂരിഭാഗവും മധ്യവയസ്സു പിന്നിട്ടവരും വാര്ധക്യത്തിലെത്തിയവരുമായിരുന്നു. പരിഷ്കൃതലോകത്ത് 30-35 വയസ്സാകുമ്പോഴേക്കും യുവത്വത്തിന്റെ ജീവനപഹരിക്കാന്‍ ഹൃദ്രോഗം പടിവാതില്‍ക്കലെത്തിക്കഴിഞ്ഞു. മുതിര്‍ന്നവരില്‍.
മലയാളത്തിന്റെ മാതൃഭാവം
അമ്മമാരെല്ലാം പൊന്നാണെന്നു മലയാളികള്‍ക്കു ബോധ്യപ്പെടുത്തിത്തന്ന നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. സാധാരണജീവിതത്തില്‍ എല്ലാ അമ്മമാര്‍ക്കും പൊന്നമ്മമാരാകാന് കഴിയില്ലെങ്കിലും ഒരു തലമുറയുടെ.
മഹാദുരന്തം ഒരു വിളിപ്പാടകലെ
നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കംചെന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒക്ടോബര്‍ പത്തിന് 129 വയസ്സു പൂര്‍ത്തിയാക്കും.ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണത്തിലായിരുന്ന മദ്രാസ് പ്രസിഡന്‍സിയിലെ.
							
ജോര്‍ജ് കള്ളിവയലില്‍




                        
                        
                        
                        
                        
                    


							
										
										
										
										
										
										
										
										
										
										
										
										