''മണിപ്പുരില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ എല്ലാ പങ്കാളികളുമായും സംസാരിക്കുന്നുണ്ട്. 11,000 ലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ഞൂറില ധികംപേരെ അറസ്റ്റുചെയ്യുകയും ചെയ്തു. അക്രമസംഭവങ്ങള്‍ കുറഞ്ഞുവരുകയാണ്. സ്‌കൂളുകളും കോളജുകളും ഓഫീസുകളും മറ്റു സ്ഥാപനങ്ങളും തുറന്നിരിക്കുന്നു.'' പ്രധാനമന്ത്രി നരേന്ദ്ര മോദി       പാര്‍ലമെന്റില്‍ കഴിഞ്ഞ ജൂലൈ മൂന്നിനു നടത്തിയ പ്രസ്താവനയാണിത്. നാലര മാസംമുമ്പ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകള്‍ പക്ഷേ, ആവിയായി.
   ''മണിപ്പുരില്‍...... തുടർന്നു വായിക്കു
മണിപ്പുര്‍ വീണ്ടും കത്തുന്നു! സമാധാനം അകലെയോ?
Editorial
കണ്ണുതുടയ്‌ക്കേണ്ടവര്‍ കണ്ണടയ്ക്കുമ്പോള്‍
വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ജൂലൈ മുപ്പതിന് അതിതീവ്രമായ ഉരുള്‍പൊട്ടലുണ്ടായി മൂന്നു മാസം പിന്നിടുമ്പോഴും, കേന്ദ്രസഹായം.
ലേഖനങ്ങൾ
കൊഡോ കുഷി : ഏകാന്തതയുടെ മരണമുഖം
കൊഡോ കുഷി! കേട്ടുപഴകാത്ത ഒരു വാക്ക്. എന്നാല്‍, എത്രത്തോളം അപരിചിതമാണോ, അത്രത്തോളം ആഴത്തില്‍ പരിചിതമാക്കേണ്ട വാക്കാണിത്..
വിനോദയാത്രകള്‍ വിലാപയാത്രകള്‍
പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ വര്‍ഷാവസാനം ആഘോഷിക്കാന്‍, ഒന്നു പൊടിപൊടിക്കാന്‍ മൂന്ന് അധ്യാപകരും മുപ്പത്തെട്ട് കുട്ടികളുംകൂടി അതിരാവിലെ.
അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി
പ്രത്യേകിച്ചു പരിപാടികള്‍ ഒന്നുമില്ലെങ്കില്‍ വൈകുന്നേരം നടക്കാന്‍ പോകുന്നത് ഞാന്‍ ഒഴിവാക്കാറില്ല. നടപ്പുകൊണ്ട് ശരീരത്തെക്കാള്‍ ഏറെ ഗുണം മനസ്സിനാണെന്ന് എനിക്കു തോന്നാറുണ്ട്..
							
ജോര്‍ജ് കള്ളിവയലില്‍




                        
                        
                        
                        
                        
                        
                        
                        
                    


							
										
										
										
										
										
										
										
										
										
										
										
										