സകലലോകത്തിനും സന്തോഷദായകമായ സദ്വാര്‍ത്തയാണ് ക്രിസ്മസ് - ക്രിസ്തുവിന്റെ തിരുജനനം. തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ഈ ലോകത്തെ സ്നേഹിച്ചു എന്നാണ് ക്രിസ്മസിനെക്കുറിച്ച് അപ്പസ്തോലനായ യോഹന്നാന് പറയുന്നത്. ദൈവം മനുഷ്യനോടു കാണിച്ച ഏറ്റവും വലിയ സ്നേഹത്തിന്റെ അടയാളമാണ് ക്രിസ്മസ്. അതുകൊണ്ടുതന്നെ, ആരെയും മാറ്റിനിര്‍ത്താതെ എല്ലാവരെയും ചേര്‍ത്തുപിടിച്ച് ലോകത്തെ ഒരു കുടുംബമാക്കുന്ന തിരുനാളാണ് ഈശോയുടെ തിരുജനനത്തിന്റെ ഓര്‍മപ്പെരുന്നാള്‍. ക്രിസ്മസില്‍ കര്‍ത്താവു തരുന്ന സന്തോഷത്തെയും സമാധാനത്തെയുംകുറിച്ചാണ് നാം കൂടുതല്‍ ധ്യാനിക്കുന്ന തും...... തുടർന്നു വായിക്കു
Editorial
അരികുജീവിതങ്ങളുടെ മോചനം അകലെയോ?
ഇന്ത്യ സ്വാതന്ത്ര്യം നേടി ഏഴരപ്പതിറ്റാണ്ടായിട്ടും ദളിതരും ആദിവാസികളുമടങ്ങുന്ന പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ മനുഷ്യത്വരഹിതമായ ക്രൂരതകളും വിവേചനങ്ങളും നേരിടേണ്ടിവരുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. 1947 ല്‍.
ലേഖനങ്ങൾ
പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല
കാലിത്തൊഴുത്തിന്റെ പരിമിതികളിലും അവള് ആനന്ദവതിയായിരുന്നു. സ്വര്‍ഗത്തിന്റെ സാന്ത്വനസമ്മാനം ഒരു ഓമനക്കുഞ്ഞിന്റെ രൂപത്തില്‍ തന്റെ കൈകളില്‍.
ദൈവത്തിന്റെ മനുഷ്യാന്വേഷണം
മനുഷ്യന്റെ ദൈവാന്വേഷണമാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്; എന്നാല്‍, ക്രിസ്തുമതം ദൈവത്തിന്റെ മനുഷ്യാന്വേണത്തെ പ്രഘോഷിക്കുന്നു. യേശു പറഞ്ഞ ഉപമകളിലൊന്നില്‍, എല്ലാ അവകാശവും.
തിരുപ്പിറവിയില്‍ തുളുമ്പുന്ന സിനഡാലിറ്റി
സിനഡാത്മകസഭയെന്ന സ്വപ്നത്തെ യാഥാര്ഥ്യത്തിലെത്തിക്കാനുള്ള യജ്ഞത്തിലാണല്ലോ കത്തോലിക്കാസഭ. അതിന്റെ പ്രാരംഭപടിയായിട്ടാണ് 2021 ഒക്ടോബര്‍ 9-ാം.
							
മേജര്‍  ആര്‍ച്ചുബിഷപ്   മാര്‍   റാഫേല്‍   തട്ടില്‍




                        
                        
                        
                        
                        
                        
                        
                    



							
										
										
										
										
										
										
										
										
										
										
										
										