നമ്മുടെ വീട്ടില്‍ സംഭവിക്കാത്തിടത്തോളം കാലം അയല്‍വീട്ടിലെ ദുരന്തം നമുക്ക് ഒരു കാഴ്ചമാത്രമാണ്. ആ കാഴ്ച കണ്ടിരിക്കുകയാണ് കേരളസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഏതാനും ദിവസംമുമ്പ് മലപ്പുറം കാളികാവില്‍ റബര്‍ടാപ്പിങ്ങിനു പോയ അബ്ദുല്‍ ഗഫൂറിനെ കടുവ കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സമദ് ഓടിരക്ഷപ്പെട്ടു. ഈ ലേഖനമെഴുതുമ്പോള്‍ പാലക്കാട് എടത്തനാട്ടുകരയില്‍ വാരിപ്പറമ്പില്‍ ഉമ്മര്‍ റബര്‍ ടാപ്പിങ്ങിനു പോകുമ്പോള്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഓരോ വന്യജീവിയാക്രമണത്തിനു ശേഷവും പ്രദേശവാസികള്‍ മൃതദേഹവുമായി പ്രതിഷേധിക്കും....... തുടർന്നു വായിക്കു
പരാക്രമം ഇങ്ങനെ തുടര്‍ന്നാല്‍ പാവം ജനം എന്തു ചെയ്യും
Editorial
ഏട്ടിലെ പശു പുല്ലു തിന്നുമോ?
പുതിയ അധ്യയനവര്‍ഷത്തെ വരവേല്ക്കാനായി സംസ്ഥാനം ഒരുങ്ങുകയാണ്. മധ്യവേനലവധിക്കുശേഷം ജൂണ്‍ രണ്ടിനു പ്രവേശനോത്സവത്തോടെയാണ് ആരംഭം. അന്നേദിവസം.
ലേഖനങ്ങൾ
ഫാത്തിമാമാതാവിന്റെ തിരുസന്നിധിയില്‍
സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍നിന്നു പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ വിമാനമിറങ്ങുമ്പോള്‍നേരം നന്നേ വൈകിയിരുന്നു. സമയം രാത്രി 10 മണി.
ദൈവകരുണയുടെ സുവിശേഷകന്‍
ഈ നൂറ്റാണ്ടില്‍ കാരുണ്യത്തിന്റെ ശബ്ദമായി ലോകജനതയെ മുഴുവന്‍ ആകര്‍ഷിച്ച് കരുണയ്ക്കു പുതിയ ഭാഷ്യം രചിച്ച ഫ്രാന്‍സിസ്പാപ്പായുടെ.
സിനിമയെ വയലന്‍സിന്റെ നരകമാക്കുന്നവര്‍
സിനിമകളില്‍ അക്രമങ്ങളെ മഹത്ത്വവത്കരിക്കുന്നത് സമൂഹത്തെ തെറ്റായിസ്വാധീനിക്കുന്നുണ്ടെന്നും അക്രമവാസനകളെ ഇതു പ്രോത്സാഹിപ്പിക്കുകയാണെന്നും കേരളഹൈക്കോടതി അഭിപ്രായപ്പെട്ടു. സിനിമയിലെ.
							
അനില്‍ ജെ. തയ്യില്‍




                        
                        
                        
                        
                        
                        
                        
                    
							
										
										
										
										
										
										
										
										
										
										
										
										