ഒരു ഓണംകൂടി വന്നു. ഓണത്തെക്കുറിച്ച് എഴുതാനോ പറയാനോ തുടങ്ങുമ്പോള്‍ നേരിടുന്ന പ്രശ്‌നം അത് ആവര്‍ത്തനവിരസമായിപ്പോകും എ ന്നുള്ളതാണ്. ഭൂതകാലത്തില്‍ അനുഭവിച്ചതിന്റെ വര്‍ത്തമാനകാലത്തില്‍ ഇരുന്നു നടത്തുന്ന ഓ ര്‍മകളായാണ് അതു പറയാന്‍ സാധിക്കുക.
വ്യക്തിഗതമായ അനുഭവഭേദങ്ങളുണ്ടാവും എന്നല്ലാതെ പൊതുഅനുഭവങ്ങള്‍ ഒന്നുതന്നെയാവും. ഓരോ നാട്ടിലും ഓരോ ഓണം എന്നു പറയാറുെങ്കിലും ഓണത്തിന്റെ സാമാന്യപ്രതീകങ്ങള്‍ ഏതാണ്ട് ഒന്നുതന്നെയാണ്. അതു കാലാവസ്ഥമുതല്‍ ഊഞ്ഞാലും പൂക്കളവുംവരെ അങ്ങനെതന്നെയാണ്.
...... തുടർന്നു വായിക്കു
മാറാത്ത ഓണമേ നീയെത്ര ധന്യ !
Editorial
പൊതുപ്രവര്‍ത്തകര്‍ സംശുദ്ധരായിരിക്കണം
യഥാര്‍ഥമാന്യതയ്ക്ക് ഒരു മുഖമേയുള്ളൂ എന്നാണു വയ്പ്. എങ്കിലും കേരളം ഇപ്പോള്‍ ചോദിക്കുന്നു: എന്താണു മാന്യത? ആരാണു.
ലേഖനങ്ങൾ
വല്യച്ചന്‍ ഊട്ടിയ ഓണസദ്യ
ഓണം കേരളീയര്‍ കാലാ കാലമായി ജാതിമതഭേദമെന്യെ കൊണ്ടാടുന്ന ഉത്സവമാണെന്ന് എനിക്ക് അനുഭവവേദ്യമായത് നാലാംതരത്തില്‍ പഠിക്കുന്ന കാലത്താണ്..
രാജവേഷത്തെ കോലം കെട്ടിക്കരുതേ!
ചിങ്ങപ്പുലരിയില്‍ ചിറകുകള്‍ ചീകിയൊതുക്കി കിളികള്‍ ചിനുങ്ങിച്ചിനുങ്ങി ചിലച്ചു. കതിരവന്‍ കനിവുകാട്ടി കറുത്ത മേഘങ്ങളുടെ കമ്പിളിപ്പുതപ്പ് തള്ളിനീക്കി.
മായുന്ന വിസ്മയങ്ങള്‍
സംസ്‌കൃതിയുടെ ഗതകാലപുണ്യങ്ങളെ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്ന ഓരോ മലയാളിയുടെയും ഉള്ളില്‍ ഇപ്പോഴുമവശേഷിക്കുന്ന പ്രതീക്ഷയുടെ വെളിച്ചമാണ് എന്‍എന്‍ കക്കാടിന്റെ ഈ വരികള്‍ പ്രതിഫലിപ്പിക്കുന്നത്..