അഫ്ഗാനിസ്ഥാന് ഭരിക്കുന്ന താലിബാനുമായി സൗഹൃദവും നയതന്ത്രവും പുനഃപ്രതിഷ്ഠിക്കുന്നതിലൂടെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്ത്? ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുമ്പോള് വീണ്ടും തിരിച്ചടി നേരിടേണ്ടിവരുമോ? ഭീകരതയെ അടിച്ചമര്‍ത്തുവാന്‍ അരയും തലയും മുറുക്കി രംഗത്തുവന്ന ഭരണനേതൃത്വങ്ങള്‍ ആഗോളഭീകരതയുടെ അവതാരങ്ങളായ താലിബാനെ ചേര്‍ത്തുപിടിച്ച് ആശ്ലേഷിക്കുകയോ? ഇന്ത്യ വളരെ രഹസ്യമായി സൂക്ഷിച്ച് ഇപ്പോള്‍ പുറംലോകം ചര്‍ച്ചചെയ്യുന്ന അഫ്ഗാനിസ്ഥാന്-താലിബാന് ബന്ധത്തിന്റെ പിന്നില്‍ രാജ്യത്തിനു വ്യക്തമായ അജണ്ടകളും ദീര്ഘവീക്ഷണപദ്ധതികളുമുണ്ട്. അതിര്‍ത്തികളിലെ നിലനില്പ് മാത്രമല്ല രാജ്യാന്തരബന്ധങ്ങളിലെ ആനുകാലികമാറ്റങ്ങള്ക്കനുസരിച്ച് ഇന്ത്യയുടെ വിദേശകാര്യനയതന്ത്രനിലപാടുകളില്...... തുടർന്നു വായിക്കു
Editorial
പൊതുജനത്തെ പെരുവഴിയിലാക്കരുതേ!
മെഡിക്കല്കോളജധ്യാപകര് ഉന്നയിച്ച വിവിധ ആവശ്യങ്ങളോടു സര്‍ക്കാര്‍ അനുകൂലനിലപാടു സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍.
ലേഖനങ്ങൾ
അവസാനിക്കാത്ത നിലവിളികള്‍
ഈ മാസം 13-ാം തീയതി തിങ്കളാഴ്ച ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്കില്‍ ഒപ്പുവച്ച ഡൊണാള്‍ഡ്.
എന്തിനാണ് ഈ ജപമാല?
എഴുത്തും വായനയും അറിയാത്ത നമ്മുടെ പൂര്‍വികര്‍ പണ്ടേ ഹൃദിസ്ഥമാക്കിയതാണ് ജപമാലയുടെ രഹസ്യങ്ങള്‍. അന്നു നമ്മുടെ.
കര്‍മലാരാമത്തിലെ പുണ്യപുഷ്പം
പഴമക്കാരുടെ വാക്കുകളാണു മനസ്സിലേക്കുണരുന്നത്. എന്തിനും വേണമല്ലോ ഒരു നിമിത്തം! ഇക്കാലത്ത് ഇത്തരം കാരണവച്ചൊല്ലുകള് അധികം കേള്‍ക്കാറില്ല. പക്ഷേ, ചില നിമിത്തങ്ങള്‍.
							
അഡ്വ. വി. സി. സെബാസ്റ്റ്യന്‍




                        
                        
                        
                        
                        
                        
                        
                    

							
										
										
										
										
										
										
										
										
										
										
										
										