•  30 May 2024
  •  ദീപം 57
  •  നാളം 12

ജയിക്കാനോ തോല്‍ക്കാനോ അല്ല ജീവിതം ജീവിക്കാനുള്ളതാണ്

രീക്ഷയ്ക്കു മാര്‍ക്കുകുറഞ്ഞതിന്റെ പേരിലും,ആഗ്രഹിച്ചതുനേടിയെടുക്കാന്‍ കഴിയാത്തതിന്റെ പേരിലുമൊക്കെ യുവതീയുവാക്കള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ മാധ്യമറിപ്പോര്‍ട്ടുകളില്‍ ശ്രദ്ധിക്കാനിടയായി. വിടര്‍ന്നുവിളങ്ങേണ്ട പലപുഷ്പങ്ങളും അകാലത്തിലേ പൊഴിയുന്നതു കാണുന്നത് അത്യന്തം വേദനാജനകമാണ്. അതു പ്രകൃതിനിയമത്തിനെതിരാണ്. സര്‍വോപരി ദൈവത്തിന്റെ അനന്തപദ്ധതിക്ക് എതിരാണ്.
ഈലോകജീവിതം നാം ആഗ്രഹിക്കുന്ന രീതിയില്‍ സുഗമമായി  പോകണമെന്നു നിര്‍ബന്ധമില്ല. പ്രതികൂലങ്ങളായ പലതും അപ്രതീക്ഷിതമായ അതിഥിയായി നമ്മുടെ ജീവിതങ്ങളിലേക്കും കുടുംബങ്ങളിലേക്കും കടന്നുവന്ന് സന്തോഷങ്ങള്‍ കെടുത്തിയെന്നു വരാം. അത് ഒരുപക്ഷേ, രോഗമായിട്ടായിരിക്കാം, ചിലപ്പോള്‍ മരണമായിട്ടായിരിക്കാം, അല്ലെങ്കില്‍ അപ്രതീക്ഷിതപരാജയമായിട്ടായിരിക്കാം... തീര്‍ച്ചയായും,...... തുടർന്നു വായിക്കു

ലേഖനങ്ങൾ

ഇത് ചാറ്റ് ജിപിറ്റിയോ മറുതലിക്കുന്ന മനുഷ്യബുദ്ധിയോ?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമബുദ്ധിയെ ലോകംആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഉന്നതസാങ്കേതികവിദ്യയായ കൃത്രിമബുദ്ധി പൊതുജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചുകൊിരിക്കുന്നത് ഓപ്പണ്‍എ ഐ (ീുലി അക) എന്ന.

എവിടെ പ്രത്യാശയുണ്ടോ അവിടെ ജീവിതമുണ്ട്

'നിര്‍മിക്കപ്പെട്ടിട്ടുള്ളവയിലെ ഏറ്റവും മഹത്തരമായ യന്ത്രമാണ് മനുഷ്യശരീരം. പക്ഷേ, അതു പ്രവര്‍ത്തിക്കണമെങ്കില്‍ മനുഷ്യാത്മാവിന്റെ ശക്തിയുണ്ടായിരിക്കണം. ഏതാനും ദിവസം വെള്ളമില്ലാതെയും ഏതാനും ആഴ്ചകള്‍.

ദര്‍ശനദീപ്തിയാര്‍ന്ന ധന്യജീവിതം

ഭാഗ്യസ്മരണാര്‍ഹനായ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി പുരോഹിതനായി അഭിഷിക്തനായിട്ട് 2024 മേയ് 27 ന് 125 വര്‍ഷം പൂര്‍ത്തിയാകുന്നു. ജൂണ്‍.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!