•  Published From Palai
  •  Contact Us
  •  Previous Issues
  •  27 Nov 2025
  •  ദീപം 58
  •  നാളം 38
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നോവല്‍
    • നേര്‍മൊഴി
    • നിയമസഭയിലെ കഥകള്‍
    • കൗണ്‍സലിങ് കോര്‍ണര്‍
    • കളിക്കളം
    • ബാലനോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

പഠിച്ചെഴുതിയതാണ്: നമ്മള്‍ പഠിക്കണം...

  • അഡ്വ. ഫിലിപ്പ് പഴേമ്പള്ളി പെരുവ
  • 27 November , 2025

  2025 നവംബര്‍ 13-ാം തീയതി ദീപനാളത്തില്‍ പി.സി. സിറിയക് സാര്‍   ""കേരളം സുന്ദരമാണ്, പക്ഷേ """   എന്ന തലക്കെട്ടില്‍ എഴുതിയിരുന്ന ലേഖനം ഒന്നാന്തരം ഒരു പഠനമാണ്. ഈ സംസ്ഥാനത്തെ സ്‌നേഹിക്കുന്ന ആരും അവിടെ നിരത്തിയിരിക്കുന്ന വസ്തുതകള്‍ കാണാതെപോകരുത്. കഴിഞ്ഞ 69 വര്‍ഷങ്ങളിലൂടെ നമ്മുടെ മാതൃസംസ്ഥാനം കടന്നുപോയ കാര്‍ഷിക-വ്യാവസായിക-സാമ്പത്തികമേഖലകളെ അദ്ദേഹം കൃത്യമായി പഠിച്ച് അവലോകനം ചെയ്തിരിക്കുന്നു. 
    അഭിനവ പി ആര്‍ പണ്ഡിതന്മാര്‍ ഇത്രയും വസ്തുനിഷ്ഠമായി കേരളവിഷയങ്ങളെ വിലയിരുത്തുകയില്ല. നെല്ല്-തെങ്ങ്-റബര്‍-നാണ്യവിളകളും അനുബന്ധവ്യവസായങ്ങളും നേടിയതും നഷ്ടപ്പെടുത്തിയതും പി. സി. സിറിയക് കാര്യകാരണസഹിതം വിവരിച്ചിട്ടുണ്ട്.
കേരളത്തിലെ കര്‍ഷകര്‍ക്ക് അദ്ദേഹം കൊടുക്കുന്നത് പുതിയ ഉപദേശമൊന്നുമല്ല. ഇടവിളസിദ്ധാന്തവും വിളമാറ്റസിദ്ധാന്തവും അദ്ദേഹം പണ്ടേ പറയുന്നതാണ്. 
   എല്ലാ കേരളീയപൗരന്മാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും പിന്തുടരാനുള്ള ഫലപ്രദമായ വഴികള്‍ അദ്ദേഹം ഉപദേശിക്കുന്നു. വിലയേറിയ ഈ പഠനം പ്രസിദ്ധീകരിച്ച ദീപനാളം വാരികയെ അഭിനന്ദിക്കുന്നു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)