•  4 May 2023
  •  ദീപം 56
  •  നാളം 9

എ ഐ ക്യാമറ കണ്‍തുറക്കുന്നതു സംശയനിഴലില്‍

രുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവങ്ങള്‍ക്ക് ഊര്‍ജമേകുന്ന നിര്‍മിതബുദ്ധിയെന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  ജനജീവിതത്തെ മാറ്റി
മറിക്കുമെന്നു പ്രതീക്ഷിച്ചിരുന്നതാണെങ്കിലും  ക്യാമറക്കണ്ണുകളിലൂടെ മിഴിതുറന്നുതുടങ്ങുമ്പോഴേ അത് നമ്മുടെ നാട്ടില്‍ ഇത്ര വിവാദമാകുമെന്നു കരുതിയില്ല. ഗതാഗതനിയമലംഘനങ്ങളും വാഹനാപകടമരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതു സ്വാഗതാര്‍ഹമാണ്. എഐ ക്യാമറകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചതിനു പിന്നാലെ നിരത്തുകളില്‍ നിയമലംഘനങ്ങള്‍ കാര്യമായി കുറഞ്ഞിട്ടുïെന്നാണ്  മോട്ടോര്‍ വാഹനവകുപ്പിന്റെ വിലയിരുത്തല്‍. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുïത്രേ. എഐ ക്യാമറവഴി കïെത്തുന്ന...... തുടർന്നു വായിക്കു

ലേഖനങ്ങൾ

കന്നടപ്പോര് : ദേശീയരാഷ്ട്രീയത്തിന്റെ തലവര മാറ്റുമോ?

2023 ല്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനമാണു കര്‍ണാടക. ബിജെപിയില്‍നിന്ന് അധികാരം തിരിച്ചുപിടിക്കാന്‍.

ഒരുമയില്‍ ഉണരട്ടെ തൊഴില്‍ദിനങ്ങള്‍

ചിതറിക്കിടക്കുന്ന സംഭവങ്ങളെയും വസ്തുക്കളെയും മനുഷ്യമനസ്സുകളെയും ഇഴചേര്‍ത്ത് മനോഹരസൃഷ്ടികളാക്കുകയാണ് സാഹിത്യത്തിന്റെ ആത്യന്തികലക്ഷ്യം (സഹിതോ ഭവഃസാഹിത്യം). ഏതൊരു തൊഴിലിന്റെയും ലക്ഷ്യം സഹിതോ ഭവഃ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!