പരിസരശുചിത്വം വ്യക്തികളുടെ പൗരബോധത്തിന്റെ അടയാളമാണ്. അതിലുപരി അത് ഒരു നാടിന്റെ സംസ്‌കാരമാണ്. ആ സംസ്‌കാരം കാണണമെങ്കില്‍ സിങ്കപ്പൂരിലോ ജപ്പാനിലോ പോകണം. അവിടെ രാജ്യത്തിന്റെ ഏതു കോണില്‍ ചെന്നാലും മാലിന്യമുക്തറോഡുകളും മൈതാനങ്ങളും പൊതുസ്ഥലങ്ങളുമൊക്കെയാണ് കാണാന്‍ കഴിയുക. റോഡില്‍ ഒരു കടലാസ് ഇടാന്‍പോലും ആരും ധൈര്യപ്പെടില്ല. കൊച്ചുന്നാള്‍മുതല്‍ കുട്ടികളെ പരിസരശുചിത്വത്തിന്റെ പ്രാധാന്യം പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് അത് ഒരു സംസ്‌കാരമായി അവരില്‍ വളര്‍ന്നുവന്നു. ജനങ്ങളുടെ ആരോഗ്യരക്ഷയില്‍ ശ്രദ്ധ ചെലുത്തുന്ന സര്‍ക്കാരും പരിസരശുചിത്വത്തിനും വ്യക്തിശുചിത്വത്തിനും...... തുടർന്നു വായിക്കു
ലേഖനങ്ങൾ
പ്രഭാവവാനായ പ്രണബ്ജി
ഈയിടെ അന്തരിച്ച മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെക്കുറിച്ച് ഒരനുസ്മരണം.
പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ സുറിയാനിസഭയുടെ സ്വാതന്ത്ര്യസമരനേതാവ്
എല്ലാ അര്‍ത്ഥത്തിലും പാറേമ്മാക്കലച്ചന്‍ ധീരനും നിര്‍ഭയനുമായിരുന്നു. സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്ക്കുന്നതായിരുന്നു അച്ചന്റെ രീതിയും ശൈലിയും. അനീതിയോ അന്യായമോ ആരു ചെയ്താലും.
ദേശീയത പുനര്‍നിര്‍വ്വചിക്കപ്പെടുമ്പോള്‍
ഭാരതത്തിന്റെ സ്വാതന്ത്ര്യം ആത്യന്തികലക്ഷ്യമായിരുന്ന കാലത്തുണ്ടായ ദേശീയതയുടെ ചിഹ്നങ്ങളാണ് ഈയടുത്തകാലം വരെ നമുക്ക് പരിചിതമായിരുന്നത്. അധികാരം ആത്യന്തികലക്ഷ്യമാകുന്ന വര്‍ത്തമാനകാലത്ത് പുതിയ സ്ഥലങ്ങളും.
							
ഇഗ്നേഷ്യസ് കലയന്താനി



                        
                        
                        
                        
                        
                        
                        
                    
                              
                              



							
										
										
										
										
										
										
										
										
										
										
										
										