•  29 Jun 2023
  •  ദീപം 56
  •  നാളം 17

ആമസോണ്‍ വിരിച്ച അമ്മത്തണല്‍

മ്മുടെ പൊതുഭവനമായ ഭൂമി, നമുക്കു സഹോദരിയെപ്പോലെയും നമ്മെ പുണരാനായി കരങ്ങള്‍ നീട്ടുന്ന അമ്മയെപ്പോലെയും നമ്മെ പരിചരിക്കുന്നവളും ഭരിക്കുന്നവളും വര്‍ണാഭമായ പുഷ്പങ്ങളും സസ്യങ്ങളുംകൊണ്ടു ഫലം തരുന്നവളുമാണ്  (ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അങ്ങേക്കു സ്തുതി എന്ന ചാക്രികലേഖനം, പേജ്-28).

വിമാനാപകടത്തില്‍പ്പെട്ട് ആമസോണ്‍  കാടുകളില്‍ വീഴുകയും ഒടുവില്‍ 41-ാം ദിവസം കണ്ടെത്തുകയും ചെയ്ത ഒരു കുടുംബത്തിലെ നാലു കുട്ടികളുടെ അതിജീവനവാര്‍ത്ത കേട്ടപ്പോള്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ''സൂര്യകീര്‍ത്തനം'' എന്ന പ്രാര്‍ഥനയിലെ മേല്‍വിവരിച്ച വാക്കുകളാണ് മനസ്സിലേക്ക് ഓടിയെത്തിയത്. തങ്ങളോടൊപ്പം വിമാനത്തിലുണ്ടായിരുന്ന അമ്മ...... തുടർന്നു വായിക്കു

ലേഖനങ്ങൾ

ചാറ്റ് ജി പി റ്റി മനുഷ്യബുദ്ധിക്കു ഭീഷണിയോ?

നവമാധ്യമങ്ങളിലൂടെ ക്ലിക്കു ചെയ്തു പോകുമ്പോള്‍ കൂടുതല്‍ സമയം ഒരു പ്രത്യേക ചിത്രത്തിലോ വീഡിയോയിലോ, വിവരണങ്ങളിലോ കണ്ണുകള്‍ ഉടക്കിയാല്‍ ആര്‍ട്ടിഫിഷ്യല്‍.

മാര്‍ തോമാശ്ലീഹാ ചരിത്രവഴികളില്‍

നമ്മുടെ പിതാവായ മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വര്‍ഷം നാം ആചരിക്കുകയാണല്ലോ. തന്റെ ഗുരുവില്‍നിന്നു കേട്ടവ പ്രാവര്‍ത്തികമാക്കുകയും വിശ്വസിച്ചതിനുവേണ്ടി നിലകൊള്ളുകയും.

ലിറ്റര്‍ജിയും സഭയുടെ ഭാവിയും

ബനഡിക്ട് പതിനാറാമന്‍ പാപ്പായെ അനുസ്മരിച്ചുകൊണ്ട് 2023 ഫെബ്രുവരി മാസം Timeone എന്ന ഇറ്റാലിയന്‍ പ്രസിദ്ധീകരണത്തിനു നല്കിയ ലേഖനത്തില്‍ ബനഡിക്ട് പാപ്പാ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!