മാറിമാറി കേരളം ഭരിച്ച ഭരണ സംവിധാനങ്ങളുടെ ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയാതിപ്രസരവുംമൂലം തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയുടെ മുകളില്‍ കയറിനിന്ന് വികസനത്തിന്റെ വീരവാദം മുഴക്കുന്നവര്‍ക്കുനേരേ വിരല്‍ ചൂണ്ടാതെ നിവൃത്തിയില്ല. ദൈവത്തിന്റെ സ്വന്തംനാടിന്റെ നാശത്തിലേക്കുള്ള വഴികളില്‍ മനംനൊന്ത് ആത്മാഭിമാനം മാത്രമല്ല, ജീവിതംപോലും പ്രതിസന്ധിയിലാകുന്ന ജനങ്ങളുടെ ദുരവസ്ഥ നേര്‍ക്കാഴ്ചയാകുന്നു. രാഷ്ട്രീയനേതൃത്വങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണകവചമൊരുക്കുന്നതിനും സുഖലോലുപതയ്ക്കുംവേണ്ടി ഒരു ജനസമൂഹത്തെയൊന്നാകെ നടുക്കടലിലേക്കു തള്ളിവിടുന്ന അധികാരധാര്‍ഷ്ട്യം എത്രനാള്‍ നാം സഹിക്കണം? കേരളസമൂഹത്തിന്റെ ഭാവിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഭരണവീഴ്ചകളിലെ സത്യങ്ങളും...... തുടർന്നു വായിക്കു
ലേഖനങ്ങൾ
അലയടങ്ങാതെ സ്‌നേഹസാഗരം
ഒരു ക്രിസ്ത്യാനി എങ്ങനെ യായിരിക്കണമെന്നു ക്രിസ്തു ആഗ്രഹിച്ചുവോ അതു സ്വജീവിതത്തില്‍ പകര്‍ത്തിക്കാണിച്ച ഒരു അമൂല്യവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു, ജനസഹസ്രങ്ങളുടെ ആദരമേറ്റുവാങ്ങി നമ്മെ.
സഭ മൂന്നാം സഹസ്രാബ്ദത്തില്‍
കര്‍ദിനാള്‍ സറായുടെ പുസ്തകത്തിന്റെ അവസാനഭാഗത്ത് ബനഡിക്ട് പിതാവിന്റെ അധികം അറിയപ്പെടാത്ത പത്തു ടെക്സ്റ്റുകളാണ് നല്കിയിരിക്കുന്നത്. അതില്‍ ആദ്യത്തേത് 2001-ാമാണ്ടില്‍ കാര്‍ഡിനല്‍.
രോഗപ്രതിരോധത്തിനു ഭക്ഷ്യൗഷധങ്ങള്‍
മാരകവ്യാധികളെ തടഞ്ഞു നിറുത്തി ഭക്ഷ്യൗഷധങ്ങള്‍ നമ്മെ എങ്ങനെ സംരക്ഷിക്കുന്നുവെന്നത് പരീക്ഷണനിരീക്ഷണങ്ങള്‍ വഴി ശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചിട്ടുണ്ട്. മഞ്ഞളിലെ കുര്‍ക്കുമീന്‍, ഉള്ളി -.
							
അഡ്വ. വി. സി. സെബാസ്റ്റ്യന്‍



                        
                        
                        
                        
                        
                        
                        
                        
                    


							
										
										
										
										
										
										
										
										
										
										
										
										