•  17 Aug 2023
  •  ദീപം 56
  •  നാളം 24

വിലതീരാത്ത സ്വാതന്ത്ര്യം വിഷലിപ്തമാക്കുന്നുവോ നമ്മള്‍?

ഭാരതത്തില്‍ സ്വാതന്ത്ര്യത്തിന്റെ ത്രിവര്‍ണപതാക പാറിപ്പറക്കാന്‍ തുടങ്ങിയിട്ട് 76 വര്‍ഷം പിന്നിട്ടു. നിരവധി അധിനിവേശങ്ങള്‍ക്കിരയായ രാജ്യമാണ് ഇന്ത്യ. അത്തരം കടന്നു കയറ്റങ്ങളെയൊക്കെ പ്രതിരോധിച്ചും അതിജീവിച്ചും നാം 1947 ല്‍ സ്വാതന്ത്ര്യം പ്രാപിച്ചു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആയിരങ്ങള്‍ക്ക് ജീവന്‍ ബലി നല്‌കേണ്ടിവന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നെഹ്‌റുവും ഗോഖലെയും ഭഗത്‌സിങും സുഭാഷ് ചന്ദ്രബോസും തിലകനും പട്ടേലും സരോജനിനായിഡുവുമൊക്കെ സ്വാതന്ത്ര്യസമരപ്രക്ഷോഭണങ്ങളെ മുന്നോട്ടുനയിച്ച മഹാരഥന്മാരായിരുന്നു. 

1757 ലെ പ്ലാസിയുദ്ധവും 1857 ലെ  ഒന്നാം സ്വാതന്ത്ര്യസമരവും 1917 ലെ ചമ്പാരന്‍...... തുടർന്നു വായിക്കു

ലേഖനങ്ങൾ

സ്വര്‍ഗാരോപിതയും സ്വാതന്ത്ര്യവും

പാപപങ്കിലമായ പാരിനെ പവിത്രമാക്കാനുള്ള തന്റെ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി വരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍കൊണ്ടു നിറച്ചു കര്‍ത്താവ് കരാംഗുലികളാല്‍ കനിഞ്ഞൊരുക്കിയ 'കൃപകളുടെ കലവറ'യായിരുന്നു.

കേരളത്തിന്റെ വിദ്യാഭ്യാസചട്ടക്കൂട് എന്തിനു മാറണം?

സ്വതേന്ത്രന്ത്യയുടെ പ്രഥമപരിഗണനകളിലൊന്ന് വിദ്യാഭ്യാസമായിരുന്നു. 1948ലെ ഡോ. രാധാകൃഷ്ണ കമ്മീഷന്‍ ഓണ്‍ യൂണിവേഴ്‌സിറ്റി എജ്യൂക്കേഷനും 1952-53 ലെ മുതലിയാര്‍ കമ്മീഷന്‍ ഓണ്‍.

ചെറുതായിരിക്കുക എന്ന ദിവ്യവരം

1969 ല്‍ വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പാ ആരംഭിച്ചതാണ് ഇന്റര്‍ നാഷണല്‍ തിയോളജിക്കമ്മീഷന്‍. വിവിധ രാജ്യങ്ങളില്‍നിന്നായി മുപ്പതോളം അംഗങ്ങളുള്ള കമ്മീഷന്റെ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!