സാമ്പത്തികവളര്‍ച്ചയോടൊപ്പം സാങ്കേതികമികവിലും വികസനത്തിലും ഇന്ത്യ മുന്നേറുകയാണ്. നിര്‍മിതബുദ്ധിയുടെയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) മെഷീന്‍ ലേണിങ്ങിന്റെയും ഡിജിറ്റലൈസേഷന്റെയും യുഗത്തില്‍ പക്ഷേ, സൈബര്‍ കുറ്റവാളികളുടെ കേന്ദ്രം കൂടിയായി രാജ്യം വളര്‍ന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുന്നതും നിര്‍മിതബുദ്ധിയുടെ സാങ്കേതികതകള്‍ ദുരുപയോഗപ്പെടുത്തുന്നതും സര്‍ക്കാരുകള്‍ക്കും ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്കും ബിസിനസുകാര്‍ക്കുംമുതല്‍ സാധാരണവ്യക്തികള്‍വരെയുള്ളവര്‍ക്കു വലിയ വെല്ലുവിളിയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ലൈംഗികചൂഷണത്തിനും മറ്റുമായി നടക്കുന്ന സൈബര്‍, എഐ ആക്രമണങ്ങളും കൂടിയിട്ടുണ്ട്.
    നിര്‍മിതബുദ്ധിയുടെ ദുരുപയോഗവും സൈബര്‍തട്ടിപ്പുകളും ഭയാനകമായി വര്‍ധിക്കുന്നതു  രാജ്യത്തിന്റെ ഡിജിറ്റല്‍...... തുടർന്നു വായിക്കു
സൈബര്‍ ചിലന്തികള്‍ വലയൊരുക്കുമ്പോള്‍
Editorial
ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം
ഇന്ത്യയുടെ മതേതരത്വവും വ്യക്തികളുടെ മൗലികാവകാശങ്ങളും ആവര്‍ത്തിച്ചുറപ്പിക്കുന്ന രണ്ടു സുപ്രധാന നിരീക്ഷണങ്ങളാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഒക്‌ടോബര്‍ 21) രാജ്യത്തെ പരമോന്നതനീതിപീഠമായ സുപ്രീംകോടതിയില്‍നിന്നുണ്ടായത്..
ലേഖനങ്ങൾ
പാവം കര്‍ഷകര്‍ എന്തു പിഴച്ചു?
പശ്ചിമഘട്ടപ്രദേശത്ത് ജൈവവൈവിധ്യസംരക്ഷണവും, പരിസ്ഥിതിസംരക്ഷണവും സാധ്യമാക്കുന്നതിനും, ഈ പ്രദേശങ്ങള്‍ക്കു ലോകപൈതൃകപദവി നേടിയെടുക്കുന്നതിനുംവേണ്ടി 2010 മാര്‍ച്ചിലാണ് ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിക്കുന്നത്. 2011 ഓഗസ്റ്റ്.
ഇന്നും മുഴങ്ങുന്ന സംഗീതവിസ്മയം
കര്‍ണാടകസംഗീതമണ്ഡലത്തെ ഏഴു പതിറ്റാണ്ടോളം ഹര്‍ഷോന്മാദത്തിലാറാടിച്ച് അഞ്ചു പതിറ്റാണ്ടുമുമ്പു കടന്നുപോയ ആ മഹാഗുരുവിനെ ഒരിക്കല്‍ക്കൂടി ഓര്‍മിച്ചുകൊണ്ട് ഒക്‌ടോബര്‍.
കര്‍ഷകര്‍ കാത്തുവച്ച പ്രസ്ഥാനം: അറുപതു തികഞ്ഞ കേരള കോണ്‍ഗ്രസ് ചരിത്രവഴികളിലൂടെ
1964 ഓഗസ്റ്റ് ഒന്ന്. കോഴിക്കോടുജില്ലയിലെ കാവിലുംപാറയില്‍ വച്ച് കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയനേതാവു ഹൃദയസ്തംഭനംമൂലം മരണമടഞ്ഞു - അന്ന് അധികാരത്തിലിരുന്ന.
							
ജോര്‍ജ് കള്ളിവയലില്‍




                        
                        
                        
                        
                        
                        
                        
                        
                    



							
										
										
										
										
										
										
										
										
										
										
										
										