മതഭീകരതയുടെ മറവിലെ പൈശാചികതാണ്ഡവം, നിസ്സഹായരും നിര്‍ദോഷികളുമായ 26 മനുഷ്യരുടെ ജീവനെടുത്ത കടുത്ത ആഘാതത്തില്‍നിന്ന് ഭാരതസമൂഹം ഇനിയും മോചിതരായിട്ടില്ല. ഇന്ത്യയുടെ അന്തരാത്മാവില്‍ ഭീകരര്‍ സൃഷ്ടിച്ച മുറിവിന്റെ ആഴം വാക്കുകളിലൂടെ അളക്കാവുന്നതല്ല. ആര്‍ഷഭാരതസംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച്, ലോകത്തിന്റെ നെറുകയില്‍ കൈകള്‍ ഉയര്‍ത്തി, സ്‌നേഹവും സാഹോദര്യവും സമാധാനവും വിളിച്ചറിയിക്കുന്നവരാണ് നമ്മള്‍. ഋഷീശ്വരന്മാരിലൂടെ പങ്കുവച്ച മാനിഷാദമന്ത്രങ്ങള്‍ ഉരുവിട്ടു പഠിപ്പിച്ചവരുടെ ആത്മാവ് നിറഞ്ഞുപ്രകാശിക്കുന്ന ഈ മണ്ണില്‍ മതത്തിന്റെ പേരില്‍ മനുഷ്യനെ നീചമായികൊലചെയ്യുന്ന കാപാലികര്‍ക്ക് ഇടത്താവളമൊരുക്കുന്നതാര്? കശ്മീരിലെ...... തുടർന്നു വായിക്കു
Editorial
കശ്മീരിലേറ്റ മുറിവ്
ഇന്ത്യയുടെ ഹൃദയത്തെ മുറിവേല്പിച്ച് ജമ്മു-കശ്മീരില്‍ വീണ്ടും ഭീകരാക്രമണമുണ്ടായിരിക്കുന്നു. 2019 ല്‍ 40 സൈനികരുടെ ജീവനപഹരിച്ച പുല്‍വാമ.
ലേഖനങ്ങൾ
ഫ്രാന്‍സിസ് മാര്‍പാപ്പാ വിട പറയുമ്പോള്‍
വി. പത്രോസിന്റെ പിന്‍ഗാമി എന്ന നിലയിലും റോമിന്റെ മെത്രാന്‍ എന്ന നിലയിലുമുള്ള ഒരു വ്യാഴവട്ടക്കാലത്തെ തന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കി ആഗോള.
കാമ്പസുകളിലെ പാഠാന്തരങ്ങള്‍
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്രിസ്റ്റോള്‍, എയില്‍ യൂണിവേഴ്‌സിറ്റികളില്‍ അനിയന്ത്രിതമായ ആത്മവിക്ഷോഭങ്ങള്‍ കാരണം കുറെയേറെ കുട്ടികള്‍ സ്വയം.
ഈ പ്രാര്‍ഥനച്ചെപ്പിലുണ്ട് ആശയപാരാവാരം
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷാചരണത്തിന് ആരംഭംകുറിച്ചുകൊണ്ട്, 2024 ജൂലൈ 26 ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്.
							
അഡ്വ. വി. സി. സെബാസ്റ്റ്യന്‍




                        
                        
                        
                        
                        
                        
                        
                        
                    
							
										
										
										
										
										
										
										
										
										
										
										
										