ഇങ്ങനെയൊരു മാറ്റം ആരും പ്രതീക്ഷിച്ചതല്ല. മൈ ഫ്രണ്ട്  ട്രംപ് നരേന്ദ്രമോദിയോടോ ഇന്ത്യയോടോ ഉടക്കും എന്ന് ആരും കരുതിയില്ല. പക്ഷേ, അതു സംഭവിച്ചു. ഇന്ത്യാ - അമേരിക്ക ബന്ധം പ്രതിസന്ധിയുടെ വക്കിലായി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വളരെ അടുത്ത സൗഹൃദമാണ് പ്രധാനമന്ത്രി മോദിക്കുണ്ടായിരുന്നത്. കണ്ടാലുടനെ കെട്ടിപ്പിടിക്കും, എന്റെ മിത്രം  എന്നു പറയും. 2020 ല്‍ ട്രംപിനെ വീണ്ടും ജയിപ്പിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നിടം വരെ എത്തി ബന്ധം. ഇത്തവണ...... തുടർന്നു വായിക്കു
ട്രംപിന്റെ തീരുവയുദ്ധം: വഴി തേടി ഇന്ത്യ
Editorial
ഇതു മറിമായമല്ല കൊലപാതകമാണ് !
പ്രതീക്ഷകളും സ്വപ്നങ്ങളുമായി മലയാളി ഓണസദ്യയ്ക്ക് ഇലയിടാന്‍ ഒരുങ്ങിയിരിക്കുന്ന ഈ വേളയില്‍, സംസ്ഥാനത്തു ഭക്ഷ്യവസ്തുക്കളില്‍ നിരോധിച്ച നിറങ്ങളും.
ലേഖനങ്ങൾ
ആരെയും വേണ്ടാത്ത ആധുനികനോ നിങ്ങള്‍
ആധുനികതലമുറ ഒറ്റയ്ക്കുള്ള ജീവിതത്തെ ആശ്ലേഷിക്കുകയാണോ? ഒരുപറ്റം മനുഷ്യര്‍ ചുറ്റുമുണ്ടെന്ന യാഥാര്‍ഥ്യം അവര്‍ മനഃപൂര്‍വം മറക്കുകയാണോ? സ്വന്തം വളര്‍ച്ചയ്ക്കായി.
കാലത്തിനു മുന്നേ നടന്ന ദൈവശാസ്ത്രജ്ഞന്‍
ഇക്കഴിഞ്ഞ ജൂലൈ 31-ാം തീയതി വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ അനുദിനബുള്ളറ്റിനില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. അതിന്റെ പൂര്‍ണരൂപം ഇപ്രകാരമാണ്: .
പാതിവഴിയില്‍ തകര്‍ന്ന സമാധാനശ്രമങ്ങള്‍
1948 ലെ ഇസ്രയേല്‍ രാഷ്ട്രരൂപീകരണം മുസ്ലീംരാഷ്ട്രങ്ങളെ മുഴുവന്‍ പ്രകോപിച്ചിച്ച ഒരു നടപടിയായിരുന്നല്ലോ. ലോകം മുഴുവന്‍ ഇസ്ലാം ഭരണം നടപ്പിലാക്കുക എന്ന.
							
റ്റി. സി  മാത്യു 




                        
                        
                        
                        
                        
                        
                        
                        
                    
                              
                              
							
										
										
										
										
										
										
										
										
										
										
										
										