ഈസ്റ്റര്‍ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍നിന്നു നല്കിയ ഊര്‍ബി എത്ത് ഓര്‍ബി (നഗരത്തിനും ലോകത്തിനും) സന്ദേശത്തില്‍നിന്ന്
ക്രൂശിക്കപ്പെട്ട ഈശോ ഉയിര്‍ത്തെഴുന്നേറ്റു!
ക്രൂശില്‍ മരിച്ചു കല്ലറയില്‍ അടക്കപ്പെട്ട ഈശോതന്നെയാണ് യഥാര്‍ത്ഥ ഈശോ. ഭയവും വേദനയും വിലാപവും നിറഞ്ഞവരുടെ അടുത്തുവന്ന് ഉത്ഥിതന്‍ പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം. ശിഷ്യന്മാരുടെ അവിശ്വസനീയമായ കണ്ണുകള്‍ക്കുമുന്നില്‍ അവന്‍ ആവര്‍ത്തിക്കുന്നു: ''നിങ്ങള്‍ക്കു സമാധാനം!''
'ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു! അവന്‍ സത്യമായും ഉയിര്‍ത്തെഴുന്നേറ്റു!' അതൊരു മിഥ്യയല്ല, നമ്മുടെ ഭാവനയുടെ ഫലവുമല്ല....... തുടർന്നു വായിക്കു
							
*




                        
                        
                        
                        
                        
                        
                        
                        
                        
                    
                              





							
										
										
										
										
										
										
										
										
										
										
										
										