കൂട്ടിലടച്ച തത്തയാണ് സിബിഐ എന്ന സുപ്രീം കോടതി ജഡ്ജി ആര്‍.എം. ലോധയുടെ 2013 ലെ പ്രസിദ്ധമായ വാചകം മറക്കാറായിട്ടില്ല. കൂട്ടിലടച്ച തത്തകളായ സിബിഐയെ ഇപ്പോള്‍ തുറന്നുവിട്ടിരിക്കുകയാണെന്നും തത്തയുടെ തൂവലുകള്‍ കാവിനിറവും ചിറകുകള്‍ ഇഡിയും ആയിരിക്കുകയാണെന്നും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭയിലെ എസ്പി പിന്തുണയുള്ള സ്വതന്ത്ര എംപിയുമായ കപില്‍ സിബല്‍ പറഞ്ഞു. യജമാനന്‍ പറയുന്നത് ഏറ്റുപറയുന്ന തത്തയാണ് സിബിഐയും ഇഡിയുമെന്നു മുന്‍ കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ കേന്ദ്ര...... തുടർന്നു വായിക്കു
							
ജോര്‍ജ് കള്ളിവയലില്‍



                        
                        
                        
                        
                        
                        
                        
                        
                        
                    
                              
                              
							
										
										
										
										
										
										
										
										
										
										
										
										