•  5 Jan 2023
  •  ദീപം 55
  •  നാളം 43

ഫര്‍സോണ്‍: പ്രതിഷേധത്തീയില്‍ കേരളം

രിസ്ഥിതിലോലമേഖല (ബഫര്‍സോണ്‍) സംബന്ധിച്ച് സുപ്രീംകോടതിവിധിയില്‍ പറയുന്നപ്രകാരം  വിശദമായ സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിച്ച് ആശങ്കയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട സര്‍ക്കാര്‍ അതിന് ആത്മാര്‍ഥമായ ഒരു ശ്രമവും നടത്തുന്നില്ല എന്നതിനു തെളിവാണ് പുറത്തുവന്ന ഉപഗ്രഹസര്‍വേറിപ്പോര്‍ട്ടും വനംവകുപ്പു തയ്യാറാക്കിയ ഭൂപടവും. ജനുവരിയില്‍ സുപ്രീംകോടതി വീണ്ടും  കേസുപരിഗണിക്കുമ്പോള്‍ ജനവിരുദ്ധമായ ഈ ഉപഗ്രഹസര്‍വേറിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അത് കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ  താത്പര്യങ്ങള്‍ക്കു വന്‍ തിരിച്ചടിയാകുമെന്നതില്‍ യാതൊരു സംശയവുമില്ല. സുപ്രീംകോടതി വിധിക്കെതിരേ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്...... തുടർന്നു വായിക്കു

ലേഖനങ്ങൾ

റബറും റബര്‍ബോര്‍ഡും കടുംവെട്ടിലേക്ക്

താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും എന്ന പഴമൊഴി റബര്‍ ബോര്‍ഡിന്റെ കാര്യത്തില്‍ അല്പം വൈകിയാണെങ്കിലും അന്വര്‍ഥമാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ നീതി.

നീതിയുടെ തുലാസില്‍ നിങ്ങളെങ്ങനെ?

തുലാസിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്നത്; നീതിയുടെ തുലാസ് ഉയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന മിഖായേല്‍ മാലാഖയുടെ സ്വര്‍ഗീയചിത്രമാണ്. നീതിയുടെ തുലാസ് ഉയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന.

ആഗോള മിഷന്‍ മധ്യസ്ഥയ്ക്ക് യുനെസ്‌കോയുടെ ആദരവ്

1994 സെപ്റ്റംബറില്‍ റോമില്‍വച്ച് സേക്രഡ് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ലൊറെന്‍സോ ബാന്‍ഡിസ്‌പേറിയെ സന്ദര്‍ശിക്കുന്നതിന് എനിക്കവസരം ലഭിക്കുകയുണ്ടായി. ചെറുപുഷ്പമിഷന്‍ ലീഗിന്റെ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!