കേരളത്തിലെ നഗരവത്കരണത്തിന്റെ ഏറ്റവും മോശമായ മുഖം ഏതെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം, അതു മാലിന്യസംസ്‌കരണം തന്നെയാണ്. ഇപ്പോള്‍ പ്രശ്‌നവും ശ്രദ്ധയും ബ്രഹ്‌മപുരത്താണെങ്കിലും തിരുവനന്തപുരംമുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും എല്ലാ നഗരങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ കഷ്ടപ്പെടുകയാണ്. ഇതിന് ഒരു പരിഹാരമില്ലേ? എങ്ങനെയാണ് മറ്റു നഗരങ്ങള്‍ ഖരമാലിന്യപ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത്? എവിടെയാണ് നമുക്കു പിഴയ്ക്കുന്നത്?
ഖരമാലിന്യം ഒറ്റവസ്തുവല്ല 
നഗരത്തിലെ ഖരമാലിന്യത്തെ നമ്മള്‍ '"urban solid waste’' ...... തുടർന്നു വായിക്കു
മാലിന്യസംസ്‌കരണത്തിന്റെ കാണാപ്പുറങ്ങള്‍
ലേഖനങ്ങൾ
ബ്രഹ്‌മപുരത്തെ തീയും പുകയും
ബ്രഹ്‌മപുരം മാലിന്യസംസ്‌കരണപ്ലാന്റിനോട് അഡ്വ. ജോണ്‍സണ്‍ മനയാനിക്കും എനിക്കും വൈകാരികമായ ഒരു അടുപ്പമുണ്ട്. 2006 ല്‍ ഇടപ്പള്ളിയില്‍ താമസിക്കുന്ന അവസരത്തില്‍ മൂക്കുപൊത്തി.
ദുരന്തമാകുന്ന അഴിമതിമാലിന്യം
മാര്‍ച്ച് 4 ശനിയാഴ്ച രാവിലെ പട്ടാമ്പിയില്‍നിന്ന് എറണാകുളം ജങ്ഷനില്‍ തീവണ്ടിയിറങ്ങിയപ്പോള്‍ കണ്ട പുകപടലം ആദ്യം അത്ര അസാധാരണമായി തോന്നിയില്ല. എന്നാല്‍,.
ചപ്പുചവറുകള്‍ സ്വര്‍ണമാക്കാം
ഇന്ത്യ ഒഴിച്ച് ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും വിനാശകരമായ 'ഇന്‍സിനിറേഷന്‍ പ്ലാന്റുകള്‍' നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്നു. ചപ്പുചവറുകള്‍ ചൂളയിലിട്ടു ഭസ്മീകരിക്കുമ്പോള്‍.
							
മുരളി തുമ്മാരുകുടി



                        
                        
                        
                        
                    
                              







							
										
										
										
										
										
										
										
										
										
										
										
										