കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാനും ക്ഷേമപദ്ധതികള്‍ നിര്‍ദേശിക്കാനുമായി സര്‍ക്കാര്‍ നിര്‍ദേശിച്ച ജെ. ബി. കോശി കമ്മീഷന്‍ വിശദമായ പഠനറിപ്പോര്‍ട്ട് 2023 മേയ് 17 ന് സര്‍ക്കാരിനു സമര്‍പ്പിച്ചു. കേരളത്തിലെ ലക്ഷക്കണക്കിനു ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന്റെ ശിപാര്‍ശകള്‍ അഞ്ചു മാസമായിട്ടും സര്‍ക്കാരിന്റെ പെട്ടിയില്‍ പൂട്ടിവച്ചിരിക്കുന്നതല്ലാതെ വെളിച്ചം കാണാത്തതില്‍ ദുരൂഹതയുണ്ട്.
മതന്യൂനപക്ഷങ്ങള്‍ ആരൊക്കെ?
സ്വാതന്ത്ര്യം പ്രാപിച്ച് 45 വര്‍ഷത്തിനുശേഷം 1992 ലാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ...... തുടർന്നു വായിക്കു
							
അഡ്വ. വി. സി. സെബാസ്റ്റ്യന്‍



                        
                        
                        
                        
                        
                    


							
										
										
										
										
										
										
										
										
										
										
										
										