ജൂണ്‍ 5 ലോകപരിസ്ഥിതിദിനം
    മണ്ണിനെയും മരങ്ങളെയും മനുഷ്യനുവേണ്ടി പ്രണയിച്ച, പ്രണയിക്കുന്ന മഹാമനീഷികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും മുന്നില്‍ പ്രണാമം!
    ജൂണ്‍ 5. ഫ്രാന്‍സിസ് അസ്സീസിയും മസനോബു ഫുക്കുവോക്കയും വങ്കാരിമാതായിയും സിയാറ്റില്‍ മൂപ്പനും ആല്‍ഡോ ലിയോപോള്‍ഡും ഹെന്‍ട്രി ഡേവിഡ് തോറോയും അകിര മിയാവാക്കിയും തുടങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പാവരെയുള്ള നിരവധി മഹാപ്രതിഭകളെ ആദരവോടെ ഓര്‍മിച്ച് അവരുടെ ദര്‍ശനസൗകുമാര്യത്തിലേക്കു മിഴികള്‍ നീട്ടുന്ന ദിനം. കേരളത്തില്‍ ജോണ്‍ സി ജേക്കബും കല്ലേന്‍ പൊക്കുടനും സിപി...... തുടർന്നു വായിക്കു
							
മാത്യു എം. കുര്യാക്കോസ്




                        
                        
                        
                        
                        
                        
                        
                        
                    
                              
							
										
										
										
										
										
										
										
										
										
										
										
										