''സമാധാനം എന്നാല്‍ സംഘര്‍ഷം ഇല്ലായ്മയല്ല, മറിച്ച് സംഘര്‍ഷത്തെ സമാധാനപരമായി കൈകാര്യം ചെയ്യുന്നതാണ്.'' - റൊണാള്‍ഡ് റെയ്ഗന്. 
കാരണങ്ങള്‍ എന്തൊക്കെയാണെങ്കിലും, ന്യായാന്യായങ്ങളുടെ തര്‍ക്കങ്ങള്‍ ഏറെയുണ്ടാവാമെങ്കിലും യുദ്ധമില്ലാത്ത ആകാശവും ആയുധയാനങ്ങളില്ലാത്ത സമുദ്രവും തന്നെയാണ് മനുഷ്യന്റെ സ്വപ്നം. പക്ഷേ, വര്‍ത്തമാനകാലം നിലവിളികളുടെ കാലഘട്ടമായി മാറുകയാണ്. അങ്ങനെ ലോകം ഭയപ്പാടോടെ കാത്തിരുന്ന ആ കാര്യം സംഭവിച്ചു. ജൂണ്‍ 13 രാത്രി 3:00 മണിക്ക് ഇസ്രായേല്‍ ഇറാനുമേല്‍ കനത്ത വ്യോമാക്രമണം നടത്തിയിരിക്കുന്നു. ഓപ്പറേഷന് റൈസിങ്...... തുടർന്നു വായിക്കു
സമാധാനം തേടുന്ന വര്‍ത്തമാനകാല നിലവിളികള്‍
Editorial
കടങ്കഥയാവുന്ന കര്‍ഷകദുരിതം
കേരളത്തിലെ കൃഷിശാസ്ത്രജ്ഞന്മാരുടെ ഗവേഷണത്തിനു മുഞ്ഞ ബാധിച്ചെന്നും കഴിഞ്ഞ 50 വര്‍ഷമായി ഗവേഷണകേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞര്‍ നല്കിയ സംഭാവന.
ലേഖനങ്ങൾ
ദുരൂഹതകള്‍ ബാക്കിവച്ച് അഹമ്മദ്ബാദിലെ ദുരന്തഭൂമി
വിമാനയാത്രകളിലെ അപകടസാധ്യതകളെക്കുറിച്ച് ഏതാനും നാളുകള്‍ക്കുമുമ്പ് ഒരു സുഹൃത്തുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടത് ഇപ്രകാരമായിരുന്നു:.
പരിഷ്കരിച്ച പി ഒ സി ബൈബിളിലെ സവിശേഷതകള്‍
കഴിഞ്ഞ ലക്കത്തില്‍ ബൈബിള്വിവര്ത്തനങ്ങളുടെ പരിഷ്കരണത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും എഴുതിയിരുന്നു. കേരള കത്തോലിക്കാസഭ ഔദ്യോഗികമായി വിവര്‍ത്തനം ചെയ്തു.
ഹൃദയത്തിലേക്കു മടങ്ങുക
പ്രപഞ്ചവും അതിലെ സമസ്തസൃഷ്ടികളും നെടുവീര്‍പ്പിടുകയും ഈറ്റുനോവനുഭവിക്കുകയും ചെയ്യുന്നത് അതിന്റെ സ്രഷ്ടാവിന്റെ ഹൃദയം കണ്ടെത്തുന്നതിനാണ്. തന്റെ.
							
അനില്‍ ജെ. തയ്യില്‍




                        
                        
                        
                        
                        
                        
                        
                    


							
										
										
										
										
										
										
										
										
										
										
										
										