- സീറോ മലബാര്‍സഭയില്‍ സിനഡുതീരുമാനപ്രകാരം നടപ്പാക്കുന്ന നവീകരിച്ച ഏകീകൃതകുര്ബാനക്രമം സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച ഇടയലേഖനത്തില്‍നിന്ന്:
 
1934 മുതല്‍ നമ്മുടെ സഭ ആരാധനക്രമ നവീകരണത്തിന്റെ പാതയിലായിരുന്നു. 1986 ല്‍ പുനരുദ്ധരിക്കപ്പെട്ട റാസക്രമം നിലവില്‍ വന്നതോടെ സഭയുടെ പൈതൃകങ്ങളുടെയും തനിമയുടെയും അടിസ്ഥാനത്തില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ സ്വീകരിക്കാന്‍ സഹായകമായ ആഴമേറിയ പഠനങ്ങള്‍ ആരംഭിച്ചു. അതിന്റെ ഫലമായി വിവിധ കൂദാശകളുടെ കര്‍മക്രമങ്ങളും തിരുപ്പട്ടകൂദാശക്രമവും മറ്റ് ആരാധനക്രമകര്മങ്ങളും...... തുടർന്നു വായിക്കു
							
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി 



                        
                        
                        
                        
                        
                        
                        
                        
                        
                    



							
										
										
										
										
										
										
										
										
										
										
										
										