ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20 ന് യു.എസ്. ഭരണകൂടവും താലിബാന്‍ നേതൃത്വവും തമ്മില്‍ ഒപ്പുവച്ച കരാറിലെ പ്രധാന നിബന്ധനകളിലൊന്ന്, അഫ്ഗാന്‍മണ്ണ് തീവ്രവാദികള്‍ക്കു താവളമാക്കാന്‍ അനുവദിക്കുകയില്ല എന്നതായിരുന്നു. വിരോധാഭാസമെന്നു പറയട്ടെ, സെപ്റ്റംബര്‍ ഏഴാം തീയതി താലിബാന്‍ പുറത്തുവിട്ട 33 അംഗ മന്ത്രിസഭയിലെ 17 പേരും ഐക്യരാഷ്ട്രസംഘടനയുടെ കരിമ്പട്ടികയിലുള്ള ഭീകരര്‍! ഐ.എസ്. രൂപംകൊടുത്ത സര്‍ക്കാര്‍
ഭീകരവാദികള്‍ക്കു മുന്‍തൂക്കമുള്ള മന്ത്രിസഭാരൂപീകരണത്തിന് പാക്ചാരസംഘടനയായ ഐ.എസ്. മുഖ്യപങ്കുവഹിച്ചു. കാബൂള്‍ പിടിച്ചെടുത്ത് ഒരു മാസം...... തുടർന്നു വായിക്കു
ഇന്ത്യയ്ക്കു നേരേ പുതിയ ശാക്തികചേരിയുടെ നിഴലാട്ടങ്ങള്‍?
ലേഖനങ്ങൾ
സാമൂഹികതിന്മകള്‍ക്കെതിരേ സമുദായങ്ങള്‍ ഒന്നിക്കണം
മയക്കുമരുന്നുപയോഗം കേരളത്തില്‍ വ്യാപകമായിട്ട് കുറേ വര്‍ഷങ്ങളായി. മയക്കുമരുന്നു കടത്താനും വിതരണം ചെയ്യാനും മറ്റും മതത്തെ മറയാക്കുന്ന പ്രവണതയും വര്‍ദ്ധിച്ചുവരുന്നു. സാമൂഹികവിരുദ്ധര്‍.
തൊഴിലില്ലായ്മയില്‍ മനമിടറി കേരളയുവത
കേരളത്തിലെ യുവാക്കള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് തൊഴിലില്ലായ്മ. തൊഴിലില്ലായ്മനിരക്കിന്റെ ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്നതാണ് കേരളത്തി ലേതെന്നാണ് .
അപരിചിതരുമായി അടുപ്പം സ്ഥാപിക്കുമ്പോള്‍
സമൂഹമാധ്യമങ്ങളിലൂടെ അപരിചിതരുമായി അടുപ്പം സ്ഥാപിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കു സംഭവിക്കുന്ന ജാഗ്രതക്കുറവിന് ഉദാഹരണങ്ങള്‍ ധാരാളം. പോലീസും മാധ്യമങ്ങളും മറ്റു ബന്ധപ്പെട്ടവരും എത്രയോ വട്ടം.
							
തോമസ് കുഴിഞ്ഞാലിൽ



                        
                        
                        
                        
                        
                        
                        
                        
                        
                    





							
										
										
										
										
										
										
										
										
										
										
										
										