അല്‍ഫോന്‍സാമ്മ എന്ന നാമം നമ്മുടെയെല്ലാമുള്ളില്‍ സ്‌നേഹമുണര്‍ത്തുന്നതാണ്. ബാല്യകാലം മുതല്‍ത്തന്നെ ആ നാമം കൂടുതലായി കേട്ടുവളര്‍ന്ന അനുഭവമായിരുന്നു എന്റേത്. എന്റെ വല്യപ്പന്‍ ശ്രീ റ്റി.ജെ. ജോസഫ് തറയില്‍ സാര്‍ വി. അല്‍ഫോന്‍സാമ്മ വാഴപ്പള്ളിയില്‍ പഠിച്ചിരുന്നപ്പോള്‍ അവിടെ ഹെഡ്മാസ്റ്ററായിരുന്നു. വല്യപ്പച്ചനോടൊപ്പം അല്‍ഫോന്‍സാമ്മയും മറ്റു വിദ്യാര്‍ത്ഥിനികളും ഇരിക്കുന്ന ഫോട്ടോ വീട്ടിലെ ഒരമൂല്യവസ്തുവായിരുന്നു. വി. അല്‍ഫോന്‍സാമ്മയുടെ നാമകരണനടപടികളോടനുബന്ധിച്ച് അന്നത്തെ വൈസ് പോസ്റ്റുലേറ്റര്‍ ബഹു. തോമസ് മൂത്തേടനച്ചന്‍ വീട്ടില്‍ വന്നതും മായാത്ത ഓര്‍മ്മയാണ്. വി. ജോണ്‍പോള്‍ രണ്ടാമന്‍...... തുടർന്നു വായിക്കു
ലേഖനങ്ങൾ
ദൈവസ്‌നേഹത്തിന്റെ പനിമലര്‍
നേരിടേണ്ടിവന്ന സഹനങ്ങളും നിന്ദനങ്ങളും അസുഖങ്ങളും അസ്വസ്ഥതകളുമൊന്നും അല്‍ഫോന്‍സാമ്മയുടെ മുഖത്തുനിന്നു പ്രസാദം എടുത്തുകളഞ്ഞില്ല. അവള്‍ എപ്പോഴും പ്രസന്നവദനയായിരുന്നു. ഈ പ്രസാദം തന്റെ.
മതേതരത്വത്തിന്റെ നട്ടെല്ലൂരി എന്തിനീ സിലബസ് ?
സംഘപരിവാറിന് അസ്വീകാര്യവും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ മതനിരപേക്ഷത, ജനാധിപത്യം, ദേശീയത, പൗരത്വം, പഞ്ചവല്‍സരപദ്ധതികള്‍, പ്ലാനിംഗ് കമ്മീഷന്‍, കറന്‍സി പിന്‍വലിക്കല്‍ തുടങ്ങിയ പാഠഭാഗങ്ങളുടെ.
ക്രൈസ്തവവിശ്വാസം വെല്ലുവിളിയാകുന്നു
പല രാജ്യങ്ങളിലും ക്രൈസ്തവര്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ക്രൈസ്തവരുടെ നിരവധി പുണ്യസ്ഥലങ്ങള്‍, മുസ്ലീം അധിനിവേശത്തിലായിരിക്കുന്നത് വിശുദ്ധനാടുതീര്‍ത്ഥാടര്‍ക്ക് നേരില്‍ ബോധ്യപ്പെടുന്നതാണ്..
							
മാര്‍ തോമസ് തറയില്‍



                        
                        
                        
                        
                        
                        
                        
                        
                        
                        
                    
                              



							
										
										
										
										
										
										
										
										
										
										
										
										