അവന്‍ കുഴിമടിയനാണ്. പക്ഷേ, അവന്റെ മോഹങ്ങളുടെ അതിര് ആകാശമാണ്. 
വെറുതെ മോഹിച്ചാല്‍ പോരല്ലോ! ലക്ഷ്യം തിരഞ്ഞെടുത്താല്‍ പോരല്ലോ! 
ജീവിതത്തിന്റെ കാലയളവ് തിട്ടമല്ലാതിരിക്കേ കാത്തിരിപ്പിന് ഒരു പ്രസക്തിയുമില്ല. നാളെയെന്നത് ഇല്ലെന്ന മട്ടില്‍ ഇന്നുതന്നെ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്ത അവന്‍ ജയിക്കാന്‍ പോകുന്നില്ല. 
							
  ഉണ്ണി വാരിയത്ത്
                    
									
									
									
									
									
									
									
									
									
                    