തന്നെ ആക്രമിക്കാന്‍ വരുന്ന വ്യക്തിയെ സ്വരക്ഷയ്ക്കുവേണ്ടി കൊന്നവന്‍ കുറ്റവിമുക്തനാകുന്ന നാടാണ് ഭാരതം. ഇതുപോലെ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയും നിയമമുണ്ട്. എന്നാല്‍, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ 11-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പുപ്രകാരം ജീവരക്ഷയ്ക്കുവേണ്ടി മൃഗങ്ങളെ കൊല്ലാനുള്ള അവകാശവും ജനങ്ങള്‍ക്കുണ്ട്. അത്യന്തം ഉപദ്രവകാരികളായ മൃഗങ്ങളെ പിടിച്ചെടുത്തോ മയക്കിയോ ഉപദ്രവങ്ങളില്‍നിന്നു രക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവയെ 
കൊല്ലുന്നതിന് അനുവാദം കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിയമംവഴി അധികാരം നല്‍കപ്പെട്ടിട്ടുണ്ട്. പക്ഷേ, അമിത മൃഗസ്‌നേഹത്തിന്റെ പേരില്‍ മനുഷ്യനെക്കാള്‍ വില...... തുടർന്നു വായിക്കു
കണ്ണില്‍ച്ചോരയില്ലാത്തത് കാട്ടുമൃഗങ്ങള്‍ക്കോ സര്‍ക്കാരിനോ?
ലേഖനങ്ങൾ
വിശ്വാസദീപ്തിയില്ലെങ്കില്‍ വിജ്ഞാനവെളിച്ചംകൊണ്ടെന്ത്?
വേനലവധിയോടു വിട പറഞ്ഞ് വിദ്യാലയങ്ങളുടെ വാതിലുകള്‍ വീണ്ടും തുറക്കുകയാണ്. കുട്ടികളെ കലാലയങ്ങളിലേക്കയയ്ക്കാനുള്ള തത്രപ്പാടുകള്‍കൊണ്ട് കുടുംബാന്തരീക്ഷങ്ങളും നിറയുന്നു. ഈ തിരക്കുകള്‍ക്കിടയില്‍ ഓര്‍ത്തുവയ്ക്കാന്‍.
വിശ്വാസത്തിന്റെ സൂര്യതേജസ്സ്
രാമപുരം ഇടവകയിലെ കണിയാരകത്ത് തറവാട്ടില്‍ ആഗസ്തി-ഏലിയാമ്മ ദമ്പതികളുടെ മകനായി 1894 നവംബര്‍ 20 ന് ഫാ. ബ്രൂണോ ജനിച്ചു. ദേവസ്യ.
നാടു മുടിക്കുന്ന ലഹരിക്കമ്പം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ടത് ഉള്‍പ്പെടെയുള്ള ആനുകാലികദുരന്തങ്ങള്‍ ഏതെടുത്തു പരിശോധിച്ചാലും പ്രധാനകാരണം ലഹരിയാണെന്നു കാണാം..
							
ഡിജോ കാപ്പന്



                        
                        
                        
                        
                        
                        
                        
                    

							
										
										
										
										
										
										
										
										
										
										
										
										