•  13 Jul 2023
  •  ദീപം 56
  •  നാളം 19

അഭികാമ്യമോ ഏകവ്യക്തിനിയമം?

നീതിബോധവും സഹോദരസ്‌നേഹവും ഉള്ളവര്‍ തല്‍ക്കാലം യുസിസിയെ കണ്ണുമടച്ച് എതിര്‍ക്കുകയോ അനുകൂലിക്കുകയോ വേണ്ട. യുസിസിയുടെ ഗുണദോഷങ്ങള്‍ വേര്‍തിരിക്കപ്പെടട്ടെ. സ്വാതന്ത്ര്യം, നീതി, തുല്യത തുടങ്ങിയവ സമവായത്തിലൂടെ ഉറപ്പാക്കുകയാണു പ്രധാനം. ഭൂരിപക്ഷമതവും സംസ്‌കാരവും ആചാരങ്ങളും നിയമങ്ങളും ഭാഷയും രാഷ്ട്രീയവുമൊക്കെ ദേശീയതയുമായി കൂട്ടിക്കുഴയ്ക്കുന്നത് ഇന്ത്യയുടെ സ്വത്വത്തിനും ഭരണഘടനയുടെ സാരാംശത്തിനും എതിരാണ്. പാര്‍ലമെന്റിലും നിയമസഭകളിലും ബന്ധപ്പെട്ട എല്ലാ മത, ഗോത്ര, രാഷ്ട്രീയനേതാക്കള്‍ക്കിടയിലും വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ഇന്ത്യയുടെ ബഹുസ്വരതയും വൈവിധ്യവും നാം കാത്തുപരിപാലിക്കണം. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ...... തുടർന്നു വായിക്കു

ലേഖനങ്ങൾ

ചോരക്കൊതി തീരാതെ അറ്റ്‌ലാന്റിക്

'ഭയാനകമായ ഒരു നാടകമാണ് നമുക്കു മുമ്പില്‍ അരങ്ങേറിയത്. 111 വര്‍ഷംമുമ്പ് ടൈറ്റാനിക്കിനെ അപകടത്തിലേക്കു നയിച്ചത് അമിതമായ ആത്മവിശ്വാസമായിരുന്നു. അതേ പാതയിലൂടെത്തന്നെയാണു.

സ്‌നേഹവചസ്സുകളുടെ മാസ്മരശക്തി

ഒരിക്കല്‍ ഒരു പ്രസിദ്ധ വചനപ്രഘോഷകന്റെ അരികില്‍ നട്ടെല്ലു തകര്‍ന്നു തരിപ്പണമായ ഒരു രോഗിയെ കൊണ്ടുവന്നു. ആള്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്ന .

ഫലശ്രുതികളന്യമാകുന്ന വല്മീകങ്ങള്‍

ഒറ്റപ്പെടലിന്റെയോ ദുഃഖത്തിന്റെയോ വല്മീകങ്ങള്‍ ജീവിതത്തെയപ്പാടെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഒരു നേരമോ കാലമോ ഉണ്ടാവും ഓരോരുത്തര്‍ക്കും. കണ്ണീര്‍ക്കണങ്ങള്‍ക്കിടയില്‍ തെളിയുന്ന വിചാരനക്ഷത്രങ്ങള്‍കൊണ്ടൊരു മാലകൊരുത്ത്.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!