•  21 Mar 2024
  •  ദീപം 57
  •  നാളം 3

വെല്ലുവിളിക്കപ്പെടുന്ന മതേതരത്വവും ജനാധിപത്യവും

താനും ആഴ്ചകള്‍ക്കുള്ളില്‍ ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യരാജ്യമായ ഇന്ത്യ പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഇന്ത്യ ആരു ഭരിക്കണമെന്നുള്ള ജനങ്ങളുടെ തീരുമാനം വോട്ടായി മാറുമ്പോള്‍ പ്രതീക്ഷകളേറെയാണ്.
ദേശീയ, പ്രാദേശികപാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചും അടിച്ചേല്പിച്ചും കാലങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകം വീണ്ടും ആവര്‍ത്തിക്കുന്നു. ചേരി
തിരിവുകളും കൂറുമാറ്റങ്ങളും രാഷ്ട്രീയപകപോക്കലുകളും നിത്യസംഭവങ്ങളായിരിക്കുമ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ട പൗരന്മാര്‍ ഇവയൊന്നും മുഖവില
യ്‌ക്കെടുക്കാതെ ഒളിച്ചോട്ടം തുടരുന്നു. ഈയവസരത്തില്‍, ഇന്ത്യയുടെ ആനുകാലിക സാമൂഹികരാഷ്ട്രീയപശ്ചാത്തലം വിലയിരുത്തിക്കൊണ്ടുള്ള ഭാരത കത്തോലിക്കാമെത്രാന്‍സമിതിയുടെ കാഴ്ചപ്പാടുകളും നിലപാടുകളും വളരെ...... തുടർന്നു വായിക്കു

Editorial

കലോത്സവവേദികള്‍ കലാപമുക്തമാകണം

..

ലേഖനങ്ങൾ

മുഖംമൂടിയണിഞ്ഞപൗരത്വഭേദഗതിനിയമം

ലോകസഭാതിരഞ്ഞെടുപ്പിനായുള്ള സമയക്രമം പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, വിവാദപരമായ പൗരത്വഭേദഗതിനിയമവ്യവസ്ഥകള്‍ (സി.എ.എ.) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് രാജ്യത്തു മതപരമായ.

മൊബൈലില്‍ മുഖം പൂഴ്ത്തി മുടിയുംകാലം

"There are only two industries that call their customers USERS : Illegal drugs and Software".

പിറക്കാന്‍ ശിശുവിന് അവകാശമുണ്ട്

ജൈവശാസ്ത്രപരമായി പുരുഷബീജവും സ്ത്രീയുടെ അണ്ഡവും സംയോജിക്കുന്ന നിമിഷം മുതല്‍ 'വ്യക്തി' എന്ന സത്ത രൂപീകൃതമായിക്കഴിഞ്ഞു. ഇതിനുള്ള ഏറ്റവും വലിയ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!